Fri, Sep 11, 2026
33 C
Dubai

ഒടുവിൽ അനുമതി നൽകി ഗവർണർ; നിയമസഭാ സമ്മേളനം 31ന്

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ്...

വീട് നിർമാണത്തെ ചൊല്ലി തർക്കം; കോൺട്രാക്‌ടറുടെ വീടിന് സമീപം യുവതി ജീവനൊടുക്കി

കൊല്ലം: പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീടിന് സമീപം യുവതി ജീവനൊടുക്കി. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ചത്. ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയെ...

‘വർത്തമാന’ത്തിന് വിലക്ക് വെച്ച തീരുമാനം; ആര്യാടൻ ഷൗക്കത്ത് നിയമ നടപടിയിലേക്ക്

മലപ്പുറം: 'വർത്തമാനം' സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിന് എതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. സെൻസർ ബോർഡ് അംഗത്തിന്റെ വ്യക്‌തിപരമായ അധിക്ഷേപത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും...

നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി തർക്കം; ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. ഇരവുകാട് വാർഡിൽ നിന്നും രണ്ടാം തവണ വിജയിച്ച സൗമ്യരാജിനെ (ഇന്ദുടീച്ചർ)യാണ് നഗരസഭാ ചെയർപേഴ്‌സണായി പാർട്ടി തീരുമാനിച്ചത്....

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇബ്രാഹിം കുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ്...

ഓപ്പറേഷൻ പി ഹണ്ട്; ഡോക്‌ടറും പോലീസ് ട്രെയിനിയും ഉൾപ്പടെ 41പേർ പിടിയിൽ

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ 41 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഓപ്പറേഷൻ പി ഹണ്ട് എന്നപേരിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അറസ്‌റ്റിലായവരിൽ ഡോക്‌ടറും പോലീസ് ട്രെയിനിയും ഐടി ഉദ്യോഗസ്‌ഥരും...

സ്‌കൂൾ തുറക്കുന്നതിന് നിർദേശങ്ങളായി; ആദ്യ ആഴ്‌ച ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 10, പ്ളസ്‌ 2 ക്ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം വിദ്യാർഥികളെ മാത്രമേ സ്‌കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്‌ച ഒരു...

ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഡെല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ഉള്‍പ്പടെ ഉള്ളവരാണ് കൂടിക്കാഴ്‌ച നടത്തുന്നത്. നാളെയാണ് യാക്കോബായ സഭയുമായി ചര്‍ച്ച. ഉച്ചക്ക് 12...
- Advertisement -