Sun, Sep 13, 2026
38 C
Dubai

മരടിൽ ഫ്ളാറ്റ് ഉടമകളുടെ നഷ്‌ടപരിഹാരം 61.5 കോടി; നൽകിയത് 5 കോടിയിൽ താഴെ മാത്രം

കൊച്ചി: മരടിൽ പൊളിച്ചുനീക്കിയ ഫ്ളാറ്റുകളുടെ നഷ്‌ടപരിഹാരമായി നിർമാതാക്കൾ ഇതുവരെ നൽകിയത് 5 കോടി രൂപയിൽ താഴെ മാത്രമെന്ന് ജസ്‌റ്റിസ്‌ ബാലകൃഷ്‌ണൻ നായർ സമിതി. പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് നാല് നിർമാതാക്കളും കൂടി നൽകേണ്ടത്...

കെഎസ്ആർടിസി സർവീസുകൾ കൂട്ടാൻ നിർദേശം

തിരുവനന്തപുരം: ആവശ്യത്തിന് ബസുകളില്ലാത്തത് വ്യാപക പരാതികൾക്ക് ഇടയാക്കിയതിനെ തുടർന്ന് ഗതാഗത മന്ത്രിയുടെ ഇടപെടൽ. ആവശ്യകതക്ക് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പ്രവൃത്തി ദിവസങ്ങളിൽ 300 ബസുകൾ വരെ അധികമായി...

സ്വർണക്കടത്ത്; ഡിജിപിയും കസ്‌റ്റംസ്‌ കമ്മീഷണറും ചർച്ച നടത്തിയതിൽ അന്വേഷണ സംഘത്തിന് അതൃപ്‌തി

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കെ കസ്‌റ്റംസ്‌ കമ്മീഷണറുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ച നടത്തിയതില്‍ അതൃപ്‌തി അറിയിച്ച് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘം. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്‌റ്റംസ്‌ ഹൗസ്...

തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കോഴിക്കോട്: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാല് ജില്ലകളിലാണ് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളാണ് തിരഞ്ഞെടുപ്പ്...

നായയെ ഓടുന്ന കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്‌റ്റില്‍

കൊച്ചി: എറണാകുളം ചെങ്ങമനാട്ടില്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്‌റ്റില്‍. നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് ചെങ്ങമനാട്...

സിപിഎം ചിഹ്‌നമുള്ള മാസ്‌ക് ധരിച്ച ഉദ്യോഗസ്‌ഥക്ക് സസ്‌പെൻഷൻ

കൊല്ലം: കൊല്ലത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ സസ്‌പെന്റ് ചെയ്‌തു. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്ന...

വോട്ടർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; റീപോളിംഗ് വേണമെന്ന ആവശ്യവുമായി എൽഡിഎഫ്

പീരുമേട്: ഇടുക്കിയിൽ പീരുമേട് പഞ്ചായത്തിലെ വോട്ടർമാരെ പോലീസ് ഇൻസ്‌പെക്‌ടർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. പീരുമേട് എസ്എച്ഒ ശിവകുമാറിനെതിരെയാണ് പരാതി. കഴിഞ്ഞ 8ആം തീയതി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. പീരുമേട് പഞ്ചായത്തിലെ...

ഒടുങ്ങാത്ത ക്രൂരത; ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ചു; അറസ്‌റ്റ് ഉടനെന്ന് പോലീസ്

കൊച്ചി: എറണാകുളം ചെങ്ങമനാട്ടിൽ നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന് പിന്നിൽ കെട്ടിവലിച്ച് കൊടും ക്രൂരത. കാറിന്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ...
- Advertisement -