Sun, Sep 13, 2026
35 C
Dubai

ചിഹ്‌നം മാത്രമല്ല, പേരും ജോസിന്; കോടതി ഉത്തരവിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി

കൊച്ചി: കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് പിജെ ജോസഫിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്‌നമായി അനുവദിച്ച്...

ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോൺ; ഭക്‌തർക്ക്‌ വിലക്ക്

തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തർക്ക്‌ വിലക്ക് ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ജീവനക്കാരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 22 പേർക്ക് കൂടി കോവിഡ്...

പോസിറ്റിവിറ്റി 8.68 ശതമാനം; കോവിഡ് രോഗമുക്‌തി 4748, രോഗബാധ 4642

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 53,508 പരിശോധന ആണ്. ഇതിൽ രോഗബാധ 4642 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4748 ഉമാണ്....

സ്‍പീക്കർക്ക് എതിരെ സമഗ്ര അന്വേഷണം വേണം; ചെന്നിത്തല കത്ത് നൽകി

തിരുവനന്തപുരം: അഴിമതി ആരോപണത്തിൽ സ്‍പീക്കർ ശ്രീരാമകൃഷ്‌ണന് എതിരെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. കോടികൾ വിലമതിക്കുന്ന കരാറുകൾ ചട്ടങ്ങൾ ലംഘിച്ച് ഊരാളുങ്കൽ സൊസൈറ്റി...

സിഎം രവീന്ദ്രൻ ഡിസ്‌ചാർജായി; ഒരാഴ്‌ച വിശ്രമം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്‌ചാർജ് ചെയ്‌തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം എടുത്ത ശേഷമാണ് ഡിസ്‌ചാർജ് ചെയ്‌തത്‌. ഡിസ്‌ചാർജിന് ശേഷം രവീന്ദ്രന്‍ വെള്ളയമ്പലം ജവഹർ നഗറിലെ...

സർക്കാരിനെ വെള്ളപൂശലാണ് അന്വേഷണ ഏജൻസികളുടെ ദൗത്യം; മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെതിരെ ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരും സിപിഎമ്മും പ്രതിസ്‌ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ളപൂശുന്ന ദൗത്യമാണ് ഇപ്പോൾ സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇതിനുള്ള ഏറ്റവും...

ബാർ കോഴ; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ അനുമതി നൽകുന്നതിന് മുൻപായി കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ. കേസുമായി ബന്ധപ്പെട്ട രേഖകളാണ് ഗവർണർ ആവശ്യപ്പെട്ടത്. മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ അനുമതി തേടിയതിനെ...

ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ചെന്നിത്തല

തിരുവനന്തപുരം: താൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിൽ അല്ല, വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികൾ വെളിച്ചത്ത് കൊണ്ടുവന്നത് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം വാർത്താ...
- Advertisement -