ചരിത്രനേട്ടവുമായി കെഎസ്‌ഡിപി; ആദ്യമായി 100 കോടിയുടെ വിറ്റുവരവ്
ആലപ്പുഴ: സംസ്‌ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഡിപി (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫർമസ്യൂട്ടിക്കൽസ്) 100 കോടിയുടെ വിറ്റുവരവ് നേടി അഭിമാനമാകുന്നു. സ്‌ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടത്തിലേക്ക് എത്തുന്നത്. കോവിഡ്...
ബാലഭാസ്‌കറിന്റെ മരണം; അപകടത്തിന് മുൻപെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുതിയ വഴിത്തിരിവിൽ. മരണത്തിന് എട്ട് മാസം മുൻപ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.
പോളിസിയുടെ രേഖകളിൽ ചേർത്തിരിക്കുന്നത് ബാലഭാസ്‌കറിന്റെ...
വ്യാജ സർട്ടിഫിക്കറ്റ് നശിപ്പിക്കപ്പെട്ടുവെന്ന് സംശയം; സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ഐടി വകുപ്പിലെ ജോലിക്കായി സ്വപ്‌ന സുരേഷ് ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് നശിപ്പിക്കപ്പെട്ടതായി സംശയം. സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്‌ന സുരേഷിനെ വീണ്ടും...
അന്ന് ഞാൻ പറഞ്ഞു, ഇപ്പോൾ ഇന്ത്യയും; കഞ്ചാവിന് ശശി തരൂരിന്റെ പിന്തുണ
തിരുവനന്തപുരം: കഞ്ചാവിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. അപകടകരമായ മയക്കുമരുന്ന് പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ പിന്തുണച്ചാണ് നേതാവ് രംഗത്തെത്തിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്ന്...
ഇടത് മുന്നണിക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ല; കെ സുരേന്ദ്രന്‍
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പ്രചാരണം നയിക്കാന്‍ ആളില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തൃശൂര്‍ പ്രസ് ക്ളബിന്റെ 'തദ്ദേശപ്പോര്' മുഖാമുഖം പരിപാടിയിലാണ് സുരേന്ദ്രന്റെ പ്രസ്‌താവന. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും...
തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തുകളിൽ 5 ഉദ്യോഗസ്‌ഥർ
തിരുവനന്തപുരം: ഇത്തവണ പോളിംഗ് ബൂത്തുകളിൽ നിയോഗിക്കുക 5 ഉദ്യോഗസ്‌ഥരെ മാത്രം. പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, അസിസ്‌റ്റന്റ് ഓഫീസർ എന്നിങ്ങനെ 5 ഉദ്യോഗസ്‌ഥരാണ് ബൂത്തുകളിൽ ഉണ്ടാകുക. ഒരു പോളിംഗ് ബൂത്തിന്റെ മുഴുവൻ...
ഡോളർ കടത്തിന് പിന്നിലെ ‘വമ്പൻ സ്രാവുകൾ’ ഉടൻ വലയിലാകും; സ്വപ്‌നയും സരിത്തും മാപ്പുസാക്ഷികൾ ആയേക്കും
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കസ്‌റ്റംസിന് നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ പല പ്രധാനികളും പിടിയിലാകും. കോടതി രേഖകളിൽ 'വമ്പൻ സ്രാവുകൾ' എന്ന് വിശേഷിച്ചവരെ അറസ്‌റ്റ് ചെയ്യാനുള്ള നടപടികളുമായി അന്വേഷണ...
വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതികൾ പിടിയിൽ
കൊച്ചി: വിദേശത്ത് നഴ്‌സിങ് ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ജോർജ് ഇന്റർനാഷണൽ എന്ന ഏജൻസിയുടെ നടത്തിപ്പുകാരാണ് അറസ്‌റ്റിലായത്.
കുവൈത്ത്, ഷാർജ, കാനഡ...







































