മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണം; വിജിലൻസ് ഡയറക്‌ടറെ ഗവർണർ നേരിട്ട് വിളിപ്പിച്ചു
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ നടപടിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്‌ടറെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിപ്പിച്ചു. കേസിന്റെ...
ബാർ കോഴക്കേസ്; അന്വേഷണം സർക്കാരിന്റെ താൽപര്യമല്ലെന്ന് എംഎ ബേബി
തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവിന് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്‌പീക്കറുടെ നടപടി ന്യായീകരിച്ച് എംഎ ബേബി. അന്വേഷണവുമായി മുൻപോട്ട് പോകാൻ സർക്കാരിന് താൽപര്യം ഉണ്ടായിട്ടല്ലെന്ന് എംഎ ബേബി പറയുന്നു.
ബിജു...
ബസ് അപകടത്തിന് കാരണം ജോലിഭാരം; ഡിസി സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു
കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിന്റെ പശ്‌ചാത്തലത്തിൽ കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്‌ടർ (ഡിസി) സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. അപകടങ്ങൾ ഒഴിവാക്കാൻ ഡിസി സംവിധാനം അനിവാര്യമാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.
ഡ്രൈവർ...
പരസ്യവിമർശനം; ഐസക്കിനും ആനത്തലവട്ടത്തിനും സിപിഎമ്മിന്റെ തിരുത്ത്
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ പരസ്യവിമർശനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിനെയും സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനെയും തിരുത്തി സിപിഎം. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ...
നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ്...
ബംഗാള്‍ ഉള്‍ക്കടലില്‍ ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടു; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ ബുറെവി കരയില്‍ പ്രവേശിക്കുമെന്നും തുടര്‍ന്ന്, ശക്‌തി കുറഞ്ഞ് വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്ത്...
പ്ളാസ്‌മ തെറാപ്പി; മാർഗനിർദേശങ്ങൾ പുതുക്കി
തിരുവനന്തപുരം: കോവിഡ് ചികിൽസക്കായി പ്ളാസ്‌മ തെറാപ്പി നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതൽ പ്ളാസ്‌മ നൽകുന്നയാളുടെ രക്‌തത്തിൽ മതിയായ ആന്റിബോഡി ഉണ്ടോയെന്ന് ഉറപ്പാക്കിയാവും പ്ളാസ്‌മ എടുക്കുക. അതുപോലെ പ്ളാസ്‌മ സ്വീകരിക്കുന്ന...
ചെന്നിത്തലക്കും കെഎം ഷാജിക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎക്കും എതിരെ വിജിലൻസ് അന്വേഷണം നടത്താൻ സ്‌പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ്...







































