അടിച്ചമർത്താൻ നോക്കണ്ട; കേന്ദ്ര സർക്കാർ തിരുത്തലിന് തയാറാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കർഷക പ്രതിഷേധത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തിന്റെ ആറാം ദിവസവും കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കാത്തതിൽ കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയും കോൺഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപറേറ്റ്...
കെഎസ്എഫ്ഇ റെയ്‌ഡ്; സിപിഐഎം നേതൃത്വം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ തലസ്‌ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ ഇന്നോ നാളെയോ ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിവാദം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന. അതുവരെ പരസ്യ...
ചെന്നിത്തലക്കെതിരായ ബാർകോഴ ആരോപണം; വിജിലൻസ് അന്വേഷണ അപേക്ഷയിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: ബാർകോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷയിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. വിഷയത്തിൽ വിജിലൻസ് ഡയറക്‌ടറുമായി ആലോചിച്ച ശേഷമാകും സ്‌പീക്കർ നിലപാടെടുക്കുക.
ബാര്‍കോഴ കേസുമായി...
തദ്ദേശ തിരഞ്ഞെടുപ്പ്; തപാൽ വോട്ടുകൾ നാളെ മുതൽ
തിരുവനന്തപുരം: ഡിസംബർ 8ന് ആരംഭിക്കുന്ന ഒന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള തപാൽ ബാലറ്റ് വിതരണം നാളെ തുടങ്ങും. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ ആണ് ഇക്കാര്യം അറിയിച്ചത്. 5 ജില്ലകളിലേക്കാണ് ഡിസംബർ...
നിയമസഭാ തിരഞ്ഞെടുപ്പ്; ചീഫ് സെക്രട്ടറിയും ഡിജിപിയും മാറിയേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി അവസാനത്തോടെ ഡിജിപി ലോക്നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മാറുമെന്ന് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു....
കെഎഎസ് സ്ട്രീം മൂന്നിലേക്ക് ഗസറ്റഡ് അധ്യാപകർക്ക് 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് മൂന്നാം സ്ട്രീമിലേക്ക് വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് അധ്യാപകരിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ പിഎസ്‌സി തീരുമാനം. ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച കൂട്ടിച്ചേർക്കൽ വിജ്‌ഞാപനം ഉടൻ പ്രസിദ്ധീകരിക്കും....
സൂപ്പർ ക്‌ളാസിന് പിന്നാലെ ലോ ഫ്‌ളോർ ബസുകളിലും നിരക്കിളവ്
തിരുവനന്തപുരം: സൂപ്പർ ക്‌ളാസ് ബസുകളിൽ നിലവിൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇനി ലോ ഫ്ളോറിലും. കെയുആർടിസിയുടെ കീഴിലുള്ള എസി ലോ ഫ്‌ളോർ ബസുകളിലെ യാത്രക്കാർക്ക് ചൊവ്വാഴ്‌ച മുതൽ 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ്...
സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയെന്ന് ഇഡി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന വാദമുന്നയിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രാഥമിക...







































