ചുഴലിക്കാറ്റ്; നേരിടാൻ തയാറായി സംസ്‌ഥാനം; സൈന്യത്തിന്റെ സഹായം തേടി
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിൽ സംസ്‌ഥാനം. ചുഴലിക്കാറ്റ് ബുധനാഴ്‌ച ഉച്ചയോടെ ശ്രീലങ്കൻ തീരത്തെത്തും. വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്തെത്തുമെന്നും...
കെഎസ്‌എഫ്‌ഇ അന്വേഷണം; ഇഡിയെ ഇറക്കി കളം പിടിക്കാൻ ബിജെപി ശ്രമം ആരംഭിച്ചു
കോഴിക്കോട്: കോടികളുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്ന സ്‌ഥാപനമാണ് കെഎസ്‌എഫ്‌ഇ എന്ന ആരോപണം ഉന്നയിക്കുക മാത്രമല്ല, ഡെൽഹിയിൽ ഇടപെട്ട് ഇഡിയെ ഇറക്കി തങ്ങൾ പറഞ്ഞ ആരോപണം ശരിയാണെന്ന് സ്‌ഥാപിക്കാനുള്ള ചരടുവലികൾ ബിജെപി തുടങ്ങിക്കഴിഞ്ഞു.
ഉന്നയിച്ച...
ഡോളർ കടത്ത് കേസ്; കൂടുതൽ ഉന്നതർക്ക് പങ്കെന്ന് സ്വപ്‌നയുടെ മൊഴി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി ഡോളർ കടത്തിയ സംഭവത്തിൽ കൂടുതൽ ഉന്നത വ്യക്‌തികൾക്ക് പങ്കുണ്ടന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസിന് നൽകിയ മൊഴിയിലാണ് സ്വപ്‌ന വെളിപ്പെടുത്തൽ നടത്തിയത്.
കസ്‌റ്റംസ് മുദ്രവെച്ച കവറിൽ മൊഴി...
സോളാറിൽ ഇനിയും ചിലത് പുറത്തു വരാനുണ്ട്; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഇനിയും ചിലത് പുറത്തു വരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വേട്ടയാടപ്പെട്ടപ്പോഴും നാളെ എല്ലാം പുറത്തു വരുമെന്ന ആത്‌മവിശ്വാസം ഉണ്ടായിരുന്നു. തെറ്റ് ചെയ്‌തില്ലെങ്കിൽ ദോഷം ഉണ്ടാവില്ലെന്ന വിശ്വാസം ഉണ്ട്....
ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ...
തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത; വ്യാഴാഴ്‌ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി ജാഗ്രതാ നിര്‍ദേശമുണ്ടെന്ന് അറിയിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്‌ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനം ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മുഖ്യമന്ത്രി...
ഉത്ര വധക്കേസ്; വിചാരണ നാളെ ആരംഭിക്കും
കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നാളെ ആരംഭിക്കും. ഉത്രയുടെ ഭർത്താവ് സൂരജാണ് കേസിലെ മുഖ്യപ്രതി. കേസിലെ മാപ്പുസാക്ഷിയും പ്രതി സൂരജിന് പാമ്പിനെ വിൽക്കുകയും ചെയ്‌ത പാരിപ്പള്ളി...
കെഎസ്എഫ്ഇയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയർമാൻ പീലിപ്പോസ് തോമസ്
തിരുവനന്തപുരം: വിജിലൻസ് റെയ്‌ഡിലെ കണ്ടെത്തലുകൾ വിവാദമായതോടെ വിശദീകരണവുമായി ചെയർമാൻ പീലിപ്പോസ് തോമസ് രംഗത്ത്. കെഎസ്എഫ്ഇയിൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടിയെക്കുറിച്ച് മനസിലാക്കാതെയാണ് വിജിലൻസ് പരിശോധന നടത്തിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഗുരുതര ക്രമക്കേടുകൾ...






































