Sun, Sep 13, 2026
36 C
Dubai

കോടതിയോട് സ്വകാര്യമായി സംസാരിക്കണം; ആവശ്യവുമായി സ്വപ്‌നയും സരിത്തും

കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം തരണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിംഗ് വഴി കോടതിക്ക് മുമ്പിൽ ഹാജരാക്കുമ്പോൾ ചുറ്റും പോലീസ് ഉദ്യോഗസ്‌ഥർ ഉണ്ടാകും. അതിനാൽ ഒന്നും...

കോവിഡ് പരിശോധന 34,689; മുക്‌തി 6055, രോഗബാധ 3382, സമ്പർക്കം 2880

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 49,775 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 34,689 പരിശോധന  ആണ്. ഇതിൽ രോഗബാധ 3382 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6055 ഉം...

ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് വിജിലൻസ് ഡിവൈഎസ്‌പി ശ്യാം കുമാർ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യണമോ...

ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. മുരിക്കാശ്ശേരി പാട്ടത്തില്‍ സജോമോന്‍ സാബു (20), മുരിക്കാശ്ശേരി ഇഞ്ച്‌നാട് സോണി ഷാജി (16) എന്നിവരാണ് മരിച്ചത്. നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും പോലീസും...

ജ്വല്ലറി തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസിൽ കസ്‌റ്റഡിയിൽ കഴിയുന്ന മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീൻ അടക്കമുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു....

അപകടങ്ങള്‍ കുറക്കാന്‍ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി; ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍

തിരുവനന്തപുരം: തുടര്‍ച്ചയായി ഉണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ നടപ്പാക്കുന്ന ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍...

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് വിലക്കേർപ്പെടുത്തി ഐടി വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ള്യൂസി) വിലക്കേർപ്പെടുത്തി. രണ്ട് വർഷത്തേക്കാണ് വിലക്ക്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിലെ...

നിയമസഭാ തിരഞ്ഞെടുപ്പ്; ക്രമസമാധാന ചുമതല ബെഹ്‌റയില്‍ നിന്ന് മാറ്റുന്നകാര്യം ചര്‍ച്ചയാകുന്നു

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്‌ഥാനം തയാറെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനത്തിന്റെ ചുമതല ലോക്‌നാഥ് ബെഹ്‌റക്ക് പകരം മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്‌ഥന് കൈമാറണമോയെന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുമായി...
- Advertisement -