ഡോളർ കടത്തിലും ശിവശങ്കറിന് പങ്ക്; കസ്‌റ്റഡി നീട്ടി ചോദിച്ച് കസ്‌റ്റംസ്
കൊച്ചി: ഡോളർ കടത്തിയ കേസിലും എം ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ. ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിയുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടിത്തരണമെന്നും കസ്‌റ്റംസ്...
‘ഇഡി റെയ്ഡ് നടന്നിട്ടില്ല, വാര്‍ത്ത അടിസ്‌ഥാനരഹിതം’; ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍. ഇഡിയുടെ രണ്ട് ഉദ്യോഗസ്‌ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്‌തുതയാണ്. എന്നാല്‍, ഒരു...
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രദീപ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. ഹൊസ്ദുര്‍ഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന്...
വിജിലൻസിനെ നേരിടാൻ കെഎസ്എഫ്ഇ; ആഭ്യന്തര ഓഡിറ്റ് ഇന്ന് മുതൽ
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. വിജിലൻസ് ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാനായിട്ടാണ് ഓഡിറ്റ് പരിശോധന റിപ്പോർട്ട് തയാറാക്കുക. ക്രമക്കേടായി ചൂണ്ടിക്കാട്ടി വിജിലൻസ് മാദ്ധ്യമങ്ങൾക്ക് നൽകിയ വിവരങ്ങളെല്ലാം പിഴവ് ഉണ്ടാകാത്ത നടപടി ക്രമങ്ങളാണെന്നാണ്...
വിജിലൻസ് റെയ്‌ഡ് വിവരങ്ങൾ പുറത്തു വിടണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലന്‍സ് നടത്തിയ റെയ്‌ഡിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരായി നിശിത വിമര്‍ശനം നടത്തിയിട്ടുപോലും പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. വിജിലന്‍സ്...
കപ്പൽ മാർഗവും സ്വർണക്കടത്ത്; ഇഡി അന്വേഷണത്തിൽ വഴിത്തിരിവ്; കസ്‌റ്റംസിനെ ചോദ്യം ചെയ്യും
കൊച്ചി: പ്രമാദമായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിലില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ച് നിലവിൽ...
പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിൽ
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിലെത്തി. പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലായ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ ജുഡീഷ്യൽ...
കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ കസ്‌റ്റംസ് കസ്‌റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. കേസിലെ...







































