Mon, Sep 14, 2026
36 C
Dubai

വിജിലൻസിന്റെ കൂട്ടപ്പരിശോധന; മുഖ്യമന്ത്രിക്ക് അറിയില്ല; എല്ലാം ഉപദേഷ്‌ടാവിന്റെ അറിവോടെ

തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളിൽ നടന്ന വിജിലൻസ് റെയ്‌ഡ്‌ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്‌ടാവ്‌ രമൺ ശ്രീവാസ്‌തവയുടെ അറിവോടെയെന്ന് റിപ്പോർട്ട്. 'ഓപ്പറേഷൻ ബചത്' എന്ന് പേരിട്ട പരിശോധനയെ പറ്റി നേരത്തെ തന്നെ ശ്രീവാസ്‌തവയെ അറിയിച്ചിരുന്നു. വിജിലൻസ്...

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡ്‌; സമാന്തര പരിശോധനക്ക് ധനവകുപ്പ്

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ സമാന്തര പരിശോധനയുമായി ധനവകുപ്പ്. റെയ്‌ഡ്‌ നടന്ന 36 ശാഖകളിലും എന്താണ് നടന്നതെന്ന് കണ്ടുപിടിക്കാൻ കെഎസ്എഫ്ഐക്ക് ധനവകുപ്പ് നിർദേശം നൽകി. വിജിലൻസ് കണ്ടെത്തലിൽ വസ്‌തുത ഉണ്ടോയെന്നാകും പ്രധാനമായും...

ന്യൂനമർദ്ദം; ജാഗ്രതയോടെ സംസ്‌ഥാനം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്കൻ തീരങ്ങളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ കേരളവും അതീവ ജാഗ്രതയിൽ. സംസ്‌ഥാനത്ത്‌ മൂന്ന് ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

പിണറായി രാജി വെച്ച് അധികാരം എന്നെ ഏൽപ്പിക്കൂ; മുഖ്യമന്ത്രി കസേരയിൽ നോട്ടമിട്ട് സുരേന്ദ്രൻ

തിരുവനന്തപുരം: വിജിലൻസിലും ബിജെപിക്കാരാണെന്ന് പറയുന്ന സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെച്ച് മുഖ്യമന്ത്രി കസേര മൂന്ന് മാസത്തേക്ക് തന്നെ ഏൽപിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കെഎസ്എഫ്ഇയിലെ റെയ്‌ഡ്‌ ബിജെപിയെ...

കോവിഡ് പരിശോധന 49,775; മുക്‌തി 5861, രോഗബാധ 5643, സമ്പർക്കം 4951

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 63,983 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 49,775 പരിശോധന  ആണ്. ഇതിൽ രോഗബാധ 5643 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5861 ഉം ഇന്ന്...

പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്

പഴവങ്ങാടി: തിരുവനന്തപുരം പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ കോവിഡ് മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇനി മുതൽ നാല് നടകളിൽ കൂടിയും ഭക്‌തർക്ക്‌ പ്രവേശനം അനുവദിക്കും. മുതിർന്ന പൗരൻമാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. നേരത്തെ...

വിജിലന്‍സ് റെയ്‌ഡ് സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് വേണ്ടി; ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ  റെയ്‌ഡിനെതിരെ രംഗത്ത് വന്ന ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ വിജിലന്‍സിനെതിരെ  വിമര്‍ശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്‌ഥാന സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്‍. കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന  വിജിലന്‍സ് ...

ഇരട്ടത്താപ്പ്; പ്രതിപക്ഷ നേതാവിന് മറുപടിയുമായി എ വിജയരാഘവൻ

തിരുവനന്തപുരം: കെഎസ്എഫ്ഇ, ബാർകോഴ വിവാദങ്ങളിൽ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ബാർകോഴ കേസിൽ ആരോപണങ്ങൾ ഉന്നയിച്ചത് മുഖ്യമന്ത്രിയല്ല, ചെന്നിത്തലക്ക് പണം നൽകിയ...
- Advertisement -