Mon, Sep 14, 2026
35 C
Dubai

കോവിഡ് പരിശോധന 39,108; മുക്‌തി 4544, രോഗബാധ 3966, സമ്പർക്കം 3348

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 55,996 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 39,108 പരിശോധന  ആണ്. ഇതിൽ രോഗബാധ 3966 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4544 ഉം ഇന്ന്...

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; ഭീഷണി; ഹണി ട്രാപ് സംഘം പിടിയിൽ

തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌ത്രീകളുടെ ശബ്‌ദവും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘം പോലീസ് പിടിയിൽ. സംസ്‌ഥാന തലസ്‌ഥാനത്ത് ഹണി ട്രാപ് വഴി പണം തട്ടിയ സുഖ്‌ദേവ് സിങ് (26), നഹർ...

ശബരിമലയിൽ ക്ഷേത്ര ജീവനക്കാരൻ ഉൾപ്പടെ 2 പേർക്ക് കോവിഡ്

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർക്കും ഒരു ക്ഷേത്ര ജീവനക്കാരനുമാണ് രോഗബാധ. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നീരീക്ഷണത്തിലാക്കി. അതേസമയം, ശബരിമലയിലെ തീർഥാടകരുടെ എണ്ണം...

രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറും; നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലം; കെ സുരേന്ദ്രന്‍

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ഭരണം കൈവരിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിന്റെ പരമ്പരാഗതമായ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന പ്രവണത മാറുമെന്നും...

വികെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. കഴിഞ്ഞ ദിവസമാണ് കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇബ്രാഹിം കുഞ്ഞിനെ...

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു; നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് സംസ്‌ഥാനത്തെ നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് പങ്കാളിയാകുമെന്നും റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രൊഫഷണല്‍ ബാങ്കായി പ്രവര്‍ത്തിക്കുമെന്നും...

ഡോളർ കടത്ത് കേസ്; കസ്‌റ്റംസ്‌ ശിവശങ്കറിനെ പ്രതി ചേർക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും കസ്‌റ്റംസ് പ്രതി ചേര്‍ക്കും. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്ര ചെയ്‌തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്നാണ് സ്വപ്‌ന കസ്‌റ്റംസിന്...

നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി മാറ്റണം, സർക്കാർ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. വിചാരണാ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സിആർപിസി 406 പ്രകാരമാണ് കോടതി മാറ്റുന്നതിനായി സർക്കാർ സുപ്രീം കോടതിയെ...
- Advertisement -