തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യങ്ങൾ പതിപ്പിക്കുന്നതിൽ പരാതി ലഭിച്ചാൽ നടപടി
തിരുവനന്തപുരം:പൊതുസ്‌ഥലത്തോ സ്വകാര്യസ്‌ഥലത്തോ രാഷ്‌ട്രീയ കക്ഷികളോ സ്‌ഥാനാർഥികളോ പരസ്യങ്ങൾ സ്‌ഥാപിച്ചോ, മുദ്രവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥൻ നോട്ടീസ് നൽകണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.
നോട്ടീസ് ലഭിച്ചിട്ടും...
ജനങ്ങൾ വീണ്ടും ഇടതുപക്ഷം തിരഞ്ഞെടുക്കും; സർക്കാരിന് പിന്തുണയുമായി യെച്ചൂരി
ന്യൂഡെൽഹി: അപകീർത്തികരവും അധിക്ഷേപകരവുമായ സമൂഹ മാദ്ധ്യമ പോസ്‌റ്റുകൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ അനുമതി നൽകുന്ന കേരളാ പോലീസ് ആക്‌ട് ഭേദഗതി പിൻവലിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമം പിൻവലിക്കാനുള്ള...
ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല; എംസി കമറുദ്ദീനെ ജയിലിലേക്ക് മാറ്റും
കണ്ണൂര്‍: ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എംസി കമറുദ്ദീന്‍ എംഎല്‍എയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉച്ചക്ക്...
ഇടക്കാല സ്‌റ്റേയില്ല; രണ്ടില ചിഹ്‌നം ജോസിന് തന്നെ; പ്രതിസന്ധിയിലായി ജോസഫ് വിഭാഗം
കോട്ടയം: രണ്ടില ചിഹ്‌നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്‌റ്റേയില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ ചോദ്യം ചെയ്‌ത് ജോസഫ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിന്...
പോപ്പുലർ ഫിനാൻസ് കേസ്; അന്വേഷണം സിബിഐക്ക് കൈമാറി
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറി. ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രത്യേക സംഘം രൂപീകരിച്ച് കേസിൽ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസന്വേഷണം അടിയന്തിരമായി...
അഭയ കേസ്; ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിച്ചു; പ്രതിഭാഗം വാദം ചൊവ്വാഴ്‌ച
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിൽ തെളിവുകൾ നശിപ്പിച്ചത് പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ. കേസിൽ അന്വേഷണം നടത്തിയ കോട്ടയം വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ അഡീഷണൽ എസ്‌ഐ വിവി അഗസ്‌റ്റിൻ ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ...
കോവിഡ് പരിശോധന 35,659 ആയികുറഞ്ഞു; മുക്‌തി 5425, രോഗബാധ 3757, സമ്പർക്കം 3272
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,015 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,659 പരിശോധന ആണ്. ഇതിൽ രോഗബാധ 3757 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5425 ഉം...
വികസനത്തിന് ഒരു വോട്ട്; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രവാക്യം ഉയർത്തിയാണ് ഇടതുപക്ഷ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
പ്രകടന പത്രിക എൽഡിഎഫ്...







































