Mon, Sep 14, 2026
33 C
Dubai

വികസനത്തിന് ഒരു വോട്ട്; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രവാക്യം ഉയർത്തിയാണ് ഇടതുപക്ഷ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകടന പത്രിക എൽഡിഎഫ്...

പൊലീസ് നിയമ ഭേദഗതി; മുഖ്യമന്ത്രിയുടെ ​പ്രഖ്യാപനം തട്ടിപ്പെന്ന്​ പ്രതിപക്ഷം

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമം പിൻവലിക്കുംവരെ പ്രതിഷേധം തുടരും. ഇതിന്റെ ഭാഗമായി...

ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ച കേസ്; നിർണായക വഴിത്തിരിവ്; പീഡനം നടന്നിട്ടില്ലെന്ന് യുവതി കോടതിയിൽ

തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്‌പരം സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പീഡനത്തിനിരയായ യുവതി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. ഇതിനെ...

പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: പോലീസ് നിയമ ഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയില്‍  സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും...

തെളിവുണ്ടെന്ന് കസ്‌റ്റംസ്‌; ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ അനുമതി നൽകി കോടതി

കൊച്ചി: സ്വർണക്കടത്ത് കേസ് കൂടുതൽ നിർണായകമാകുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് എറണാകുളം സെഷൻസ് കോടതി അനുമതി നൽകി. അറസ്‌റ്റിനുള്ള അനുമതി തേടി കസ്‌റ്റംസ്‌ കോടതിയെ...

ഒടുവിൽ പിൻമാറി; പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്‌ഥാന സർക്കാർ പിൻവലിച്ചു. നിയമ ഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയമസഭയിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ തുടർ നടപടികളുണ്ടാകുകയുള്ളുവെന്നും...

ബിനീഷിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നീക്കം; കൂട്ടത്തിൽ ‘കോടിയേരി’ വീടും

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നീക്കം ശക്‌തം. ബിനീഷിന്റെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ ഇഡി തീരുമാനിച്ചു. കള്ളപ്പണം വെളുപ്പിക്കൽ...

ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി

കൊച്ചി: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്തമാസം രണ്ടിലേക്കാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കഴിഞ്ഞ മാസം 28നാണ് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ...
- Advertisement -