കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ വീടുകളിലേക്കെത്തും.
ആരോഗ്യ വകുപ്പിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ...
‘മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമം നടപ്പാക്കാൻ അനുവദിക്കില്ല’; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മൗലികാവകാശവും മാദ്ധ്യമ, അഭിപ്രായ സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കുന്ന പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ പാടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നു....
പോലീസുകാരുടെ പരാതി പരിഹാരത്തിന് പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 'PC TALKS TO COPS' പദ്ധതി വരുന്നു. പോലീസ് ഉദ്യോഗസ്‌ഥരുടെ വ്യക്‌തിപരവും സര്‍വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ സംസ്‌ഥാന പോലീസ് മേധാവിക്ക് മുന്‍പില്‍ അവതരിപ്പിച്ച് പ്രശ്‌നപരിഹാരം...
കോവിഡ്; ഇന്നത്തെ പരിശോധന 48,015, മുക്‌തി 6227, രോഗബാധ 5254, സമ്പർക്കം 4445
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,210 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 48,015 ആണ്. ഇതിൽ രോഗബാധ 5154 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 6227 ഉം ഇന്ന്...
‘പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടിക്രമം തയാറാക്കും’; ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: വിവാദമായ പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയാറാക്കുമെന്ന് സംസ്‌ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുകയെന്നും...
‘കേരളത്തിൽ വന്ന് ആറാടാമെന്ന് ഇഡി കരുതേണ്ട’; തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മേലുള്ള സർക്കാർ ആരോപണങ്ങൾ തുടരുന്നു. കിഫ്ബിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനമായെന്ന വാർത്തകൾക്ക് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇഡി ഉദ്യോഗസ്‌ഥരുടെ വാട്‍സ്ആപ്പ് സന്ദേശവും...
പോലീസ് ആക്‌ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്‌ഥക്ക് തുല്യം; കെ സുരേന്ദ്രന്‍
കൊച്ചി: സംസ്‌ഥാന പോലീസ് ആക്‌ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്‌ഥക്ക് തുല്യമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമാണെന്നും സാമൂഹിക മാദ്ധ്യമങ്ങളെ മാത്രമല്ല, മുഖ്യധാരാ മാദ്ധ്യമങ്ങളേയും...
പോലീസ് ആക്‌ട് ഭേദഗതി; എതിരഭിപ്രായങ്ങളെ നിശബ്‌ദമാക്കാനുള്ള ശ്രമമെന്ന് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: സൈബർ അധിക്ഷേപങ്ങൾ തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പോലീസ് ആക്‌ട് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് ആക്‌ടില്‍ ഭേദഗതി...






































