Mon, Sep 14, 2026
38 C
Dubai

ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണം; വിജിലന്‍സ് കോടതി ഉത്തരവ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന ലേക്ക്ഷോര്‍ ആശുപത്രിയില്‍ വച്ച് പരിശോധന...

ബിജെപി നേതൃയോഗം; ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല

കൊച്ചി: ഇന്ന് കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കില്ല. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നത്. കേന്ദ്ര നേതാക്കള്‍...

ഷാനിമോള്‍ ഉസ്‌മാന് കോവിഡ് സ്‌ഥിരീകരിച്ചു

ആലപ്പുഴ: അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്‌മാന് കോവിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡണ്ട് അടക്കം മൂന്ന്...

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്ക് നേരിട്ടെത്തി വോട്ട് ചെയ്യാം

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്ക് പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. ഇതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം സർക്കാർ പുറത്തിറക്കി. കോവിഡ് രോഗികൾക്ക് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ സാധിക്കും. അവസാന...

സാമ്യമുണ്ട്, എന്നാൽ ഉറപ്പില്ല; ശബ്‌ദരേഖ സ്വപ്‌നയുടേതെന്ന് സ്‌ഥിരീകരിക്കാതെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്‌ദ സന്ദേശം സ്വപ്‌നയുടേത് തന്നെയെന്ന് സ്‌ഥിരീകരിക്കാൻ കഴിയില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. ശബ്‌ദത്തിന് സാമ്യമുണ്ട്. എന്നാൽ തന്റേതാണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്‍ന...

സ്വപ്‌നാ സുരേഷിന്റെ ശബ്‌ദ രേഖ; നിയമോപദേശത്തിന് ശേഷം നടപടി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ  മുഖ്യ പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്‌ദ രേഖയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ്...

അറബിക്കടലിൽ ന്യൂനമർദ്ദം; മൽസ്യബന്ധനത്തിന് കർശന നിയന്ത്രണം

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെത്തുടർന്ന് കേരള തീരത്ത് മൽസ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻപിടുത്തകാർ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ...

ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ബംഗളൂര്: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ എൻസിബി കസ്‌റ്റഡി കാലാവധി വെള്ളിയാഴ്‌ച അവസാനിക്കും. ബംഗളൂരിലെ 33ആം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ അനുമതിയോടെ 3 ദിവസമായി ബിനീഷിനെ എൻസിബി...
- Advertisement -