സൈബര്‍ ആക്രമണം; നജ്മ സലിം നിയമ നടപടിക്ക്
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ ചികില്‍സാ പിഴവ് ചൂണ്ടിക്കാട്ടിയ ഡോ. നജ്മ സലീമിന് നേരെ സൈബര്‍ ആക്രമണം തുടരുന്നു. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവുമെന്ന് നജ്മ പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസ്...
സ്വാശ്രയ മെഡിക്കൽ ഫീസ്; സർക്കാർ സുപ്രീം കോടതിയെ സമീപിക്കും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ. മെഡിക്കൽ പ്രവേശനത്തിന് വൻ ഫീസ് ചുമത്താൻ ഇടയുള്ള ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ...
സ്വർണക്കടത്ത്; ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചതിന് തെളിവ് ഹാജരാക്കാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചതിന് തെളിവ് ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള...
എംബിബിഎസ് പഠനഫീസ് മൂന്നിരട്ടി വർധനയിലേക്ക്; വിദ്യാർഥികൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം: പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും മക്കൾക്കിനി സംസ്‌ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് പഠിക്കാൻ സാധിക്കാത്ത രീതിയിലുള്ള മൂന്നിരട്ടി ഫീസ് വർധന, ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്‌ഞാപനം ചെയ്‌തു. പുതിയ സാഹചര്യത്തിൽ ഈ...
എ വിജയരാഘവന്റെ ഭാര്യയെ കേരള വർമ്മയിൽ വൈസ് പ്രിൻസിപ്പൽ ആക്കി; പ്രിൻസിപ്പൽ രാജിവച്ചു
തൃശൂർ: സിപിഎം നേതാവ് എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ച് കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എപി ജയദേവൻ രാജിവച്ചു. രാജിക്കത്ത് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി.
ഏതാനും ദിവസങ്ങൾക്ക്...
എം ശിവശങ്കറിനെ നാളെ വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും. ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ...
പൂന്തുറ സിറാജിന്റെ സ്‌ഥാനാർഥിത്വം; സിപിഎം നിലപാട് തള്ളി ഐഎൻഎൽ
തിരുവനന്തപുരം: പൂന്തുറ സിറാജിന്റെ സ്‌ഥാനാർഥിത്വത്തിൽ സിപിഎം നിലപാട് തള്ളി ഐഎൻഎൽ. പിഡിപി വിട്ട് വന്ന സിറാജിന് സീറ്റ് നൽകാനാവില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
എന്നാല്‍ സ്‌ഥാനാർഥി ആരാവണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന് ഐഎൻഎൽ ൽ മറുപടി...
കോവിഡ് രോഗമുക്‌തി 6567; സാംമ്പിൾ പരിശോധന 56,157, രോഗബാധ 5792
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 25,141 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 56,157 ആണ്. ഇതിൽ രോഗബാധ 5792 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 6620 ഉം...







































