Wed, Sep 16, 2026
34 C
Dubai

കോവിഡ്; രോഗമുക്‌തി 7699 , രോഗബാധ 6820, സമ്പർക്കം 5935

തിരുവനന്തപുരം: ഇന്ന് ടെസ്‌റ്റ് പോസിറ്റിവിറ്റി 10.02 ആണ്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 60 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 6820 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7699 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്....

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; കോവിഡ് പരിശോധന നടന്നത് 61,388 ആണ്, ഇന്നത്തെ രോഗബാധ...

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത് 7699 പേരാണ്. ആകെ രോഗബാധ 6820 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 5935 ഇന്നുണ്ട്. ഉറവിടം അറിയാത്ത 730 രോഗബാധിതരും, 84,087 പേർ നിലവിൽ...

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ആറന്‍മുള: ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതി നൗഫല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ പത്താം തിയതിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതി നൗഫല്‍ നല്‍കിയിരുന്നത്. കോവിഡ്...

ലൈഫ് പദ്ധതി; കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇഡിയോട് വിശദീകരണം തേടും

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് (ഇഡി) വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട നടപടിക്കെതിരെ ജയിംസ് മാത്യു എംഎൽഎ...

ബിനീഷിന്റെ വീട്ടിലെ റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതം; എതിർക്കില്ലെന്നും സിപിഎം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന് സിപിഎം. റെയ്‌ഡിന്റെ ഭാ​ഗമായി 26 മണിക്കൂറോളം കുടുംബാംഗങ്ങളെ വീട്ടു തടങ്കലിലാക്കിയ ഇഡിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണ്. ഇഡി നടത്തിയ...

ലാവലിന്‍ കേസിന്റെ നടപടികള്‍ നീട്ടിവെക്കണം; സിബിഐ വീണ്ടും കത്ത് നല്‍കി

ന്യൂഡെല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ കേസിന്റെ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കത്ത് നല്‍കി. രണ്ടാഴ്‌ചത്തേക്ക് കൂടി കേസ് നീട്ടിവെക്കണമെന്നാണ് സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ സിബിഐ ആവശ്യപ്പെടുന്നത്. കൂടുതല്‍ രേഖകള്‍...

സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി...

ഫ്രാങ്കോ മുളക്കലിന്റെ പുന:പരിശോധനാ ഹരജി സുപ്രീംകോടതി തള്ളി

ഡെല്‍ഹി: കോടതി ഉത്തരവ് പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ആഗസ്‌റ്റില്‍ കോടതി തള്ളിയിരുന്നു....
- Advertisement -