Wed, Sep 16, 2026
38 C
Dubai

ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. 11 മണിയോടെയാണ്‌ ഇഡി സോണൽ ഓഫീസിൽ ബിനീഷ്...

ശിവശങ്കർ അഞ്ചാം പ്രതി; ഒരാഴ്‌ച എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയിൽ

കൊച്ചി: ബുധനാഴ്‌ച അറസ്‌റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒരാഴ്‌ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. 14 ദിവസത്തേക്കാണ് എൻഫോഴ്‌സ്‌മെന്റ്...

മുന്നോക്ക സംവരണം; എതിര്‍പ്പറിയിച്ച് എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍

തിരുവനന്തപുരം: മുന്നോക്ക സംവരണത്തില്‍ എതിര്‍പ്പുമായി എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍. ഭരണഘടനാ അനുസൃതമായ സംവരണം പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും മുന്നോക്ക സംവരണത്തോട് യോജിക്കാനാവില്ലെന്നും ഐഎന്‍എല്‍ സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്‌ദുല്‍ അസീസ്...

‘മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശമില്ല’; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്‌തനെ കേന്ദ്ര ഏജന്‍സി അറസ്‌റ്റ് ചെയ്‌തതിന്‌ ശേഷവും ആ സ്‌ഥാനത്ത് തുടരാനുള്ള ധാര്‍മ്മികമായ അവകാശം അദ്ദേഹത്തിന് നഷ്‌ടപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്‌റ്റിന് ശേഷമാണ്...

സംസ്‌ഥാനത്തെ ബാറുകള്‍ അടുത്ത മാസം ആദ്യം തന്നെ തുറന്നേക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് സംസ്‌ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനമായതായി സൂചന. നവംബര്‍ രണ്ടിനു മുമ്പ് ബാറുകള്‍ തുറക്കാനാണ് ധാരണയാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ അഞ്ചിന് പുറത്തിറങ്ങിയേക്കും. വിജ്ഞാപനമായാല്‍ പിന്നെ ഡിസംബര്‍...

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം ചേരും. തദ്ദേശഭരണ തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളെ പറ്റിയുള്ള ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നീക്കങ്ങളും ചര്‍ച്ചയാകും. Read Also: വടക്കന്‍ കേരളത്തിലെ...

എം ശിവശങ്കറിന്റെ അറസ്‌റ്റ്; മുഖ്യമന്ത്രിയേയും സർക്കാരിനേയും പരിഹസിച്ച് വിടി ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ സർക്കാരിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു ബൽറാമിന്റെ പരിഹാസം. അഴിമതി...

എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: അറസ്‌റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ വാങ്ങും....
- Advertisement -