Wed, Sep 16, 2026
38 C
Dubai

ശിവശങ്കറിന്റെ അറസ്‌റ്റോടെ കേസില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്ക് വ്യക്‌തമായി; വി മുരളീധരന്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എം. ശിവശങ്കര്‍ അറസ്‌റ്റിലായത് കേസില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേട് ഉണ്ടാക്കുന്നതാണെന്നു പറഞ്ഞ വി....

സ്വർണക്കടത്ത് ‘സെമി’ ക്ളൈമാക്‌സ്; എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിൽ എടുത്തിരുന്നു. ചികിൽസയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ...

കോവിഡ്; രോഗമുക്‌തി 7660, രോഗബാധ 8790, സമ്പർക്കം 7646

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 94 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.മൂന്നുജില്ലകളിൽ ഇന്ന് 1000ത്തിന് മുകളിലാണ് രോഗബാധ. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 1250 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 8790 ആണ്. സംസ്‌ഥാനത്ത്‌...

ശിവശങ്കറിനെ കൊച്ചിയിൽ എത്തിച്ചു; കനത്ത സുരക്ഷയിൽ ഇ.ഡി ഓഫീസ്

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ...

ശിവശങ്കറിന്റെ കസ്‌റ്റഡി; സർക്കാരിന് ഭയമില്ലെന്ന് എ.കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എകെ ബാലൻ. ശിവശങ്കറിന്റെ കസ്‌റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്തും...

വ്യക്‌തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി; ശിവശങ്കർ കസ്‌റ്റഡിയിൽ; അറസ്‌റ്റ് പിന്നീട്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്തു. ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. ശിവശങ്കർ ചികിൽസയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ...

കള്ളപ്പണം വെളുപ്പിച്ച കേസ്; ഇഡി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ രാവിലെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. നോട്ട് നിരോധന സമയത്ത് പത്ത് കോടിയോളം...

നിയമസഭാ കൈയ്യാങ്കളി കേസ്; കെടി ജലീലിനും ഇപി ജയരാജനും ജാമ്യം

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ ജാമ്യം നേടി മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. നേരത്തെ, കേസിലെ വിചാരണ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം...
- Advertisement -