സിബിഐ വിലക്ക്; സർക്കാരിനെതിരെ ചെന്നിത്തല; സോണിയാ ഗാന്ധിയുടെ നിലപാടിന് പിന്തുണ
തിരുവനന്തപുരം: സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അടക്കമുള്ള കേസുകളിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അത് തടയാൻ വേണ്ടിയാണ്...
കൂട്ട കോപ്പിയടി; പിടിച്ചെടുത്തത് 28 ഫോണുകള്‍; പരിശോധന വ്യാപിപ്പിക്കും
തിരുവനന്തപുരം: ബിടെക് പരീക്ഷക്കിടെ നടന്ന കോപ്പിയടിയില്‍ വിദ്യാര്‍ഥികളില്‍ നിന്നും പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍. നാല് കോളേജുകളില്‍ നിന്നായാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഒക്ടോബര്‍ 23ന് നടന്ന പരീക്ഷയിലായിരുന്നു വിദ്യാര്‍ഥികളുടെ കൂട്ട കോപ്പിയടി.
ഒരു...
രാജ്യത്ത് ആദ്യം; സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പച്ചക്കറികള്‍ക്ക് രാജ്യത്ത് ഇതാദ്യമായാണ് തറവില പ്രഖ്യാപിക്കുന്നത്. കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത്...
ജ്വല്ലറി തട്ടിപ്പ്; കമറുദ്ധീന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍
കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ വഞ്ചന കുറ്റം നിലനിക്കില്ലെന്നും അതിനാല്‍ കേസുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംസി കമറുദ്ധീന്‍ എംഎൽഎ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതിയില്‍. എന്നാല്‍ വഞ്ചന നടന്നതിന് തെളിവുകള്‍ ഉണ്ടെന്ന് കാട്ടി...
കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും; നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍
കോട്ടയം: സംസ്‌ഥാനത്ത് ആദ്യമായി കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍ എം.എല്‍.എ. ഭക്ഷ്യമന്ത്രി പി.തിലോത്തമന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നുവെന്നും അടിയന്തര നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന്...
സംസ്‌ഥാനത്ത് തുലാവര്‍ഷം നാളെയോടെ എത്തിയേക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെയോടെ തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. മലയോര ജില്ലകളില്‍ ഇന്ന് മുതല്‍ ഇടി മിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്നും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം...
‘സംവരണത്തിന്റെ അടിസ്‌ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടി’; സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം
കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ കാന്തപുരം എ.പി വിഭാഗത്തിന്റെ മുഖപത്രം സിറാജ്. രാഷ്‌ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതിയാണ് മുന്നോക്ക സംവരണമെന്നും സാമ്പത്തിക പിന്നാക്കാവസ്‌ഥയുടെ പേരില്‍...
കെഎം ബഷീർ കേസ് ഇന്ന് കോടതിയിൽ; കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ പ്രതികൾ ഹാജരാകണം
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം വായിച്ചു...







































