Thu, Sep 17, 2026
34 C
Dubai

കെടി ജലീലിന്റെ ഫോൺ ലീ​ഗ് ഐടി സെൽ ചോർത്തിയെന്ന് യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്‌തിരുന്നു എന്ന് മുസ്‌ലിം ലീ​ഗ് പ്രവർത്തകൻ യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ. മീഡിയാവൺ ചാനലിന്റെ ചർച്ചയിൽ ആയിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. മന്ത്രിയുടെ വാട്‌സ് ആപ്പാണ് മുസ്‌ലിം...

സാമ്പത്തിക തട്ടിപ്പ്; പ്രതി കുമ്മനം; പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന നേതാവും മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി. ആറൻമുള സ്വദേശിയായ ഹരികൃഷ്‌ണന്റെ പക്കൽ നിന്നും 30 ലക്ഷം രൂപയോളം ഒരു...

കോഴ ആരോപണം; കെ.എം ഷാജിക്കെതിരെ നിയനടപടികളുമായി ഇ ഡി

തിരുവനന്തപുരം: കെ. എം ഷാജി എംഎൽഎ കോഴ വാങ്ങിയെന്ന പരാതിയിൽ നിയമനടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ ആക്‌ട് പ്രകാരം കേസെടുക്കാനാണ് ഇ ഡി തീരുമാനിച്ചിരിക്കുന്നത്. കെ.എം ഷാജിയെ അടുത്ത മാസം...

ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: 'ആഭാസ യൂട്യൂബർ' വിജയ് പി നായർക്കെതിരെ നിയമം കയ്യിലെടുത്ത് നടത്തിയ ആക്രമത്തിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ട്രാൻസ്‌ജെൻഡർ ഡിസ്ട്രിക്റ്റ് ജസ്‌റ്റിസ്‌ കമ്മിറ്റി അംഗം ദിയ സന, ഫിസിക്‌സ് ടീച്ചർ ശ്രീലക്ഷ്‌മി...

സാലറി കട്ട് ഇത്തവണയില്ല; നേരത്തെ പിടിച്ച ശമ്പളം പി.എഫിലേക്ക്

തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശക്‌തമായ എതിർപ്പിനെ തുടർന്ന് രണ്ടാമതും ശമ്പളം പിടിക്കാനുള്ള തീരുമാനം മന്ത്രിസഭ റദ്ദാക്കി. ആദ്യഘട്ടത്തിൽ കട്ട് ചെയ്‌ത ഒരു മാസത്തെ സാലറി (2020 ഏപ്രിൽ-ഓഗസ്‌റ്റ്) അടുത്ത വർഷം ഏപ്രിൽ 1...

സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി. 2750 രൂപയുണ്ടായിരുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 2100 രൂപയാക്കി കുറച്ചു. ശസ്‌ത്രക്രിയക്ക് മുമ്പും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ചെയ്യുന്ന ട്രൂനാറ്റ് പരിശോധനാ നിരക്ക് മൂവായിരത്തില്‍...

അഴീക്കോട് സ്‌കൂള്‍ കോഴക്കേസ്; കെ.പി.എ മജീദിന്റെ മൊഴിയെടുത്തു

കണ്ണൂര്‍: കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് ഉള്ള എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മേഖല...

കോവിഡ്; രോഗമുക്‌തി 6839, രോഗബാധ 8369, സമ്പർക്കം 7262

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 64 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 1190 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. 23...
- Advertisement -