കോവിഡ്; സംസ്‌ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിനായി കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് സംസ്‌ഥാനത്ത് നിയന്ത്രണ മേല്‍ നോട്ടത്തിനായി രൂപീകരിച്ച ഏഴംഗ കോര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍....
എട്ടു പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിന് അവസാനം; മഹാകവി അക്കിത്തം വിടവാങ്ങി
തൃശൂർ: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.10ഓടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ...
എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ മുൻകൂർ ജാമ്യം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്ന...
കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചയച്ചു
കുവൈത്ത് സിറ്റി: ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തില്‍ നിന്നും കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയ 19 പേരെ തിരിച്ചയച്ചു. കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ വിസാ കാലാവധി കഴിഞ്ഞ നഴ്‌സുമാര്‍ ഉള്‍പ്പെടെ ഉള്ള 19 പേരെയാണ്...
കോവിഡ്; രോഗബാധ 6244, സമ്പർക്കം 5745, രോഗമുക്‌തി 7792
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1013 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചവരിൽ 5 മാസം മാത്രം പ്രായമുള്ള മിസിയാ ഫാത്തിമ്മ എന്ന കുഞ്ഞും ഉൾപ്പെടുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിലെ...
രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍; ഉല്‍ഘാടനം നാളെ
ആലപ്പുഴ: സംസ്‌ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാക്‌സിയുടെ ഉല്‍ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍ യഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെനാളത്തെ യാത്രാദുരിതത്തിന് പരിഹാരമാവുകയാണ്....
ജോസ് കെ മാണി ഇടതിനൊപ്പം, നയം വ്യക്‌തമാക്കി; എംപി സ്‌ഥാനം രാജിവെക്കും
കോട്ടയം: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്‍ട്രീയ നയം പ്രഖ്യാപിച്ച് ജോസ് കെ മാണി. കേരള കോൺഗ്രസ് എം ഇനി മുതൽ ഇടതുപക്ഷത്തിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി വാർത്താ...
സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു
തിരുവനന്തപുരം: സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സ്‌പീക്കര്‍ തന്നെ ഫേസ്ബുക്കില്‍ പോസ്‌റ്റിലൂടെ പങ്കുവെച്ചു.
പൊന്നാനിഅഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്‌പീക്കര്‍ ഇന്നലെ പോസ്‌റ്റിട്ടിരുന്നു....








































