ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് രാത്രിയോടെ ആന്ധ്രാ പ്രദേശിലെ നരസ്‌പുരിനും വിശാഖപട്ടണത്തിനും ഇടയില്‍ ന്യൂനമര്‍ദം...
കിറ്റിലെ ശര്‍ക്കരയും പപ്പടവും; കരാറുകാര്‍ക്കു മുഴുവന്‍ തുകയും കൊടുത്ത് സപ്ലൈകോ
തിരുവനന്തപുരം: ഓണക്കിറ്റില്‍ ഭക്ഷ്യയോഗ്യം അല്ലാത്തതും നിലവാരം ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച കരാറുകാര്‍ക്കു സപ്ലൈകോ മുഴുവന്‍ തുകയും കൊടുക്കുന്നു. നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നല്‍കിയതിനു പിന്നില്‍ അഴിമതി നടന്നെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ്...
പ്രതിപക്ഷ സമരം നാലാം ഘട്ടം; ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ വിവാദവും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമര പരമ്പരകളുടെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് പ്രതിപക്ഷം സമരത്തിന്...
സംസ്‌ഥാന വ്യാപകമായി നാളെ ടിപ്പര്‍ ലോറികള്‍ പണിമുടക്കും
തിരുവനന്തപുരം: ടിപ്പര്‍ ലോറികള്‍ നാളെ (തിങ്കളാഴ്‌ച) സ്‌ഥാന വ്യാപകമായി പണിമുടക്കും. വിജിലന്‍സ്, റവന്യൂ ഉദ്യോഗസ്‌ഥര്‍ പീഡിപ്പിക്കുക ആണെന്ന് ആരോപിച്ചാണ് പണിമുടക്ക്. നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് ഭീമമായ തുക പിഴ...
പ്രളയത്തില്‍ നശിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്കും സ്വപ്‌നക്ക് കമ്മീഷന്‍ ലഭിച്ചതായി വെളിപ്പെടുത്താല്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ലൈഫ് പദ്ധതിക്ക് മുന്‍പും കമ്മീഷന്‍ തുക കിട്ടിയിരുന്നതായി വെളിപ്പെടുത്തല്‍. പ്രളയത്തില്‍ പെട്ട വീടുകളുടെ അറ്റകുറ്റ പണിക്കാണ് സ്വപ്‌ന കമ്മീഷന്‍ തുക കൈപ്പറ്റിയത്.
2018ലെ പ്രളയത്തിന് തൊട്ടു...
കോവിഡ് മാറ്റമില്ല; രോഗബാധ 9347, സമ്പർക്കം 8216, രോഗമുക്‌തി 8924, മരണം ആയിരം കടന്നു
തിരുവനന്തപുരം: കണക്കിൽ കാര്യമായ മാറ്റമില്ല. ഇന്ന് 9347 ആണ് രോഗബാധ. മൂന്നു ജില്ലകളിൽ ഇന്നും ആയിരത്തിനു മുകളിലാണ് കണക്ക്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവും ഉയർന്ന രോഗബാധ. 1451 പേർക്കാണ് ഇന്ന്...
ശിവശങ്കറെ കോണ്‍സുലേറ്റ് കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രി; സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി
തിരുവനന്തപുരം: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എം ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറുമായുള്ള സ്വപ്‌നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിര്‍ണായക മൊഴി.
കോണ്‍സുല്‍ ജനറലുമായി ക്‌ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് മുഖ്യമന്ത്രി...
നിക്ഷേപ തട്ടിപ്പ്; വീണ്ടും ഒരു കേസ് കൂടി; കമറുദ്ദീനെ പോലീസ് ചോദ്യം ചെയ്യുമെന്ന് സൂചന
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തു. ജ്വല്ലറിയിൽ നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികേ ലഭിച്ചില്ല എന്നാണ് പരാതി. കണ്ണൂർ സ്വദേശി നൽകിയ...








































