Fri, Sep 18, 2026
37 C
Dubai

സ്വപ്‌ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തി; കസ്‌റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്‌റ്റംസ്. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയത്. ഇതു സംബന്ധിച്ച് കസ്‌റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി...

മാവോയിസ്‌റ്റ് ജലീൽ വധം; പോലീസ് കുറ്റവിമുക്‌തർ; അന്വേഷണ റിപ്പോർട്ട് പുറത്ത്

കൽപറ്റ: വൈത്തിരി ഉപവൻ റിസോർട്ട് പരിസരത്ത് മാവോയിസ്‌റ്റ് നേതാവ് സി.പി ജലീൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പോലീസ് കുറ്റവിമുക്‌തരെന്ന് അന്വേഷണ റിപ്പോർട്ട്. വയനാട് മുൻ ജില്ലാ കളക്‌ടർ എ.ആർ അജയകുമാർ സമർപ്പിച്ച മജിസ്‌റ്റീരിയൽ...

പാലത്തായി പീഡനക്കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി: പാനൂർ പാലത്തായി പീഡനക്കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഹരജി നൽകി. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകൻ പലതവണ സ്‌കൂൾ വളപ്പിൽ വെച്ച് പീഡിപ്പിച്ചു എന്നതായിരുന്നു...

എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുന്നു; കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിനുകൾ

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുമെന്ന് റെയിൽവേ അതോറിറ്റി. കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യത അനുസരിച്ചായിരിക്കും സർവീസ് ആരംഭിക്കുക. വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്‌മസ്‌, ന്യൂ ഇയർ എന്നിവയോടനുബന്ധിച്ച് നിരവധി...

ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

പത്തനംതിട്ട: ശബരിമലയിൽ തുലാമാസ പൂജയും ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. സ്പെഷ്യൽ ഓഫീസറായി കെ.എ.പി (Kerala Armed Police) ബറ്റാലിയൻ കമാൻഡൻറ് കെ.രാധാകൃഷ്‌ണനെ...

കേരളത്തെ കൊലക്കളമാക്കാൻ ബിജെപി, കോൺഗ്രസ് ശ്രമം; കോടിയേരി

തിരുവനന്തപുരം: കേരളത്തെ കൊലക്കളമാക്കി മാറ്റാനാണ് ആർഎസ്എസിന്റേയും ബിജെപിയുടേയും കോൺഗ്രസിന്റേയും ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊലക്കത്തി രാഷ്‌ട്രീയം ഉപേക്ഷിക്കാൻ കോൺഗ്രസും ആർഎസ്എസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ എൽഡിഎഫ് സർക്കാർ...

കോവിഡ് രോഗമുക്‌തി 8048, രോഗബാധ 9250, സമ്പർക്കം 8215

തിരുവനന്തപുരം: ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്‌തി റിപ്പോർട്ട് ചെയ്‌ത ദിവസമാണ് ഇന്ന്. എന്നാൽ മലബാറിലെ കോഴിക്കോട് ജില്ലയിൽ വളരെ ഉയർന്ന രോഗബാധയുണ്ട്. 1205 പേർക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം രോഗബാധ...

‘പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കി’; ഓപ്പണ്‍ സര്‍വകലാശാല വി.സി. നിയമനത്തിനെതിരെ വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ ട്രസ്‌റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോഴിക്കോട്...
- Advertisement -