ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ; അന്വേഷണത്തിന് സ്റ്റേ ഇല്ല
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍. കേസ് അന്വേഷണം ചോദ്യം ചെയ്‌ത് പദ്ധതിയുടെ നിര്‍മാതാക്കളായ യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലാണ് സിബിഐ വിശദീകരണം. കേസില്‍ സിബിഐ...
മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു
തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്റ്ററുടെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു. നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി ബിനീഷിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
മയക്കുമരുന്ന് കേസില്‍...
സ്വർണക്കടത്ത്; യു.എഫ്.എക്‌സ് ഡയറക്‌ടറെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ യു.എഫ്.എക്‌സ് സൊല്യൂഷൻസ് എന്ന സ്‌ഥാപനത്തിന്റെ ഡയറക്‌ടർമാരിൽ ഒരാളായ അബ്‌ദുൽ ലത്തീഫിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു. ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് ഇയാൾ എന്ന്...
കുരുക്ക് മുറുകുന്നു; കേസുകൾ നടത്താൻ പുതിയ നിയമകാര്യ സെൽ രൂപീകരിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കക്ഷികളായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെൽ രൂപീകരിച്ചു. ഹൈക്കോടതിയിലെ വിജിലൻസ് സ്‌പെഷ്യൽ ഗവൺമെന്റ് പ്‌ളീഡർ എ. രാജേഷാണ് സെല്ലിന്റെ ചുമതല വഹിക്കുന്നത്. ഹൈക്കോടതിയിലും കീഴ്...
കോവിഡ് പുതിയ പഠനം; പ്രമേഹ ബാധിതർ അതീവ ജാഗ്രത പുലർത്തുക
കോഴിക്കോട്: തമിൾനാട്ടിൽ കോവിഡ് ഭേദമായവരിൽ നടത്തിയ പഠനമാണ് പുതിയ വെല്ലുവിളി ഉയർത്തുന്നത്. കോവിഡ് ഭേദമായവരിൽ നടത്തിയ പഠനം ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മോട് പറയുന്നത്. കേരളം പോലെ പ്രമേഹ രോഗികളും ഹൃദ്‌രോഗികളും കൂടുതലുള്ള ഒരു...
ആര്‍ദ്രം മിഷന്‍; 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രവര്‍ത്തന സജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉല്‍ഘാടനം ഈ മാസം 6 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനങ്ങള്‍ക്ക് പ്രാദേശിക...
കോവിഡ്; രോഗമുക്‌തി 4851, രോഗബാധ 8553, സമ്പർക്കം 7527
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോട് ജില്ലാ വീണ്ടും ഗുരുതര സാഹചര്യത്തിൽ തന്നെ തുടരുന്നു. 1164 പേരാണ് ഇന്ന് കോഴിക്കോട് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 4851 പേരാണ്....
വഞ്ചിതരാകരുത്; ജോലി വാഗ്‌ദാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്ന് മില്‍മ
കോഴിക്കോട്: ജോലി വാഗ്‌ദാനം ചെയ്‌ത് പലതരം തട്ടിപ്പുകള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മില്‍മ. ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്നും മില്‍മാ മലബാര്‍ മേഖലാ യൂണിയന്‍ അറിയിച്ചു. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ നിയമനം...








































