Sat, Sep 19, 2026
34 C
Dubai

ലൈഫ് മിഷന്‍; യു വി ജോസിനെ നാളെ സിബിഐ ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകളുമായി കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ലൈഫ് മിഷന്‍ സിഇഒ...

ഐഫോൺ വിവാദം; സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയക്കാൻ ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിൽ നിന്ന് ഐഫോൺ വാങ്ങിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിന് എതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പൻ...

നാവിക സേന ഗ്‌ളൈഡർ അപകടം; പരിക്കേറ്റ രണ്ട് ഉദ്യോഗസ്‌ഥർ മരിച്ചു

കൊച്ചി: എറണാകുളത്ത് പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്‌ളൈഡർ തകർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്യോഗസ്‌ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബിഹാർ സ്വദേശി സുനിൽ കുമാർ എന്നിവരാണ് മരിച്ചത്....

എറണാകുളത്ത് നാവിക സേനയുടെ ​ഗ്ലൈഡർ തകർന്നു വീണു

കൊച്ചി: എറണാകുളത്ത് പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണു. ഗ്ലൈഡറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാവികസേനയുടെ ആസ്‌ഥാനത്തിന് സമീപത്തുള്ള തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡർ തകർന്ന്...

സസ്‌പെന്‍ഷന്‍ നടപടി; പുതിയ മാര്‍ഗരേഖ; ആരോഗ്യ പ്രവര്‍ത്തകരുടെ സമരം ശക്‌തമാകുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്സുമാരും ഇന്ന് റിലെ സത്യഗ്രഹ സമരം തുടങ്ങും. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ അവശ്യപ്പെടുന്നതിന് ഒപ്പം, ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റീന്‍ റദ്ദാക്കിയതിലും പ്രതിഷേധിച്ചാണ് സമരം. ഡോക്‌ടർമാര്‍ 48...

തിരുവനന്തപുരത്ത് കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് അജ്‌ഞാത മൃതദേഹം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് അജ്‌ഞാത മൃതദേഹം. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരമാണ് അജ്‌ഞാതന്റെ മൃതദേഹം മാറി...

വെഞ്ഞാറമൂട്ടിൽ നിരോധനാജ്‌ഞ ലംഘിച്ച് പൊതുപരിപാടി

തിരുവനന്തപുരം: ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ച സാഹചര്യത്തിലും വെഞ്ഞാറമൂട്ടിൽ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം. മുഖ്യമന്ത്രി ഓൺലൈൻ ആയി ഉൽഘാടനം നിർവഹിച്ച പരിപാടിയിലാണ് നിരോധനാജ്‌ഞ ലംഘിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത്...

കോവിഡ് 7834 പേർക്ക്, 6850 സമ്പർക്കം, രോഗമുക്‌തി 4476

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി തിരുവനന്തപുരം ഗുരുതര സാഹചര്യത്തിൽ തന്നെ തുടരുന്നു. 1049 പേരാണ് ഇന്ന് തിരുവനന്തപുരം നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 4476 പേരാണ്. ആകെ രോഗബാധ...
- Advertisement -