ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; യു വി ജോസിന്...
കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് യൂണിടെക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സിഇഒ, യു വി ജോസിനോട് ഇടപാടുമായി ബന്ധപ്പെട്ട...
മന്ത്രിസഭ യോഗം ഇന്ന് ചേരും; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും
തിരുവനന്തപുരം; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്ന കോവിഡ് കണക്കുകള്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍...
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക് ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചയാളെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ച പറ്റിയതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. ജീവനക്കാർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി മെഡിക്കൽ...
അതീവജാഗ്രത അനിവാര്യം; രോഗബാധ 7354 ; രോഗമുക്‌തി 3420, സമ്പര്‍ക്കം 6364
തിരുവനന്തപുരം: അതീവ ജാഗ്രത അനിവാര്യമായ സാഹചര്യം അതിന്റെ ഗൗരവത്തിൽ സമൂഹം ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചു എന്നാണ് ഈ കണക്കുകൾ നമ്മോട് പറയുന്നത്. ഓരോ ദിവസവും ഉയർന്നു പോകുന്ന രോഗ ബാധിതരുടെ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്....
കടുത്ത നടപടികൾ അനിവാര്യം; രോഗബാധ 7354, സമ്പർക്കം 6364, രോഗമുക്‌തി 3420
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്; ഇന്ന് നമ്മുടെ സാസംസ്ഥാനത്ത് 7354, സമ്പർക്കം 6364, രോഗമുക്‌തി 3420. ഉറവിടം അറിയാത്തത് 672 പേരാണ്, 130 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. 15...
രണ്ട് കോടിയുടെ വിഗ്രഹത്തിൽ ആകെ 14 ഗ്രാം സ്വർണം; ഉടമകളുടെ മൊഴി വ്യാജമെന്ന് പോലീസ്
കോട്ടയം: ചെങ്ങന്നൂരിൽ വിഗ്രഹ നിർമാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്ന സംഭവത്തിൽ ഉടമകളുടെ പരാതി വ്യാജമെന്ന് പോലീസ്. കാണാതായ വിഗ്രഹം നിർമാണ ശാലക്ക് സമീപമുള്ള തോട്ടിൽ നിന്നാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ ആക്രമണം നടത്തിയ...
സൈനികര്‍ക്ക് നേരെയും അപമാനം; വിജയ് പി നായരുടെ അക്കൗണ്ട് യൂ ട്യൂബ് നീക്കം ചെയ്‌തു
തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെ യൂ ട്യൂബ് വീഡിയോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ സൈനികരെയും അപമാനിച്ചു എന്നാണ് പരാതി. തിരുവനന്തപുരത്തുള്ള സൈനിക സംഘടനയാണ് പരാതിയുമായി...
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മുന്‍ ബിഷപ്പ് മാത്യു അറക്കലിനെ പരിഗണിക്കുന്നു
കോട്ടയം: കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാത്യു അറക്കലിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കേന്ദ്രം ഉടന്‍ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സഭയുടെ കൂടി സമ്മതത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. എന്നാല്‍...








































