Sat, Sep 19, 2026
34 C
Dubai

തിരുവനന്തപുരത്ത് വാഹനാപകടം; നാലു മരണം

തിരുവനന്തപുരം: കിളിമാനൂർ കാരേറ്റിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഷമീർ, സുൽഫി, ലാൽ, നജീബ്...

സ്ഥിതി ഗുരുതരം, നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍; മേയർ

തിരുവനന്തപുരം: ജില്ലയിൽ സ്ഥിതി ​ഗുരുതരമാണെന്ന് മേയർ കെ ശ്രീകുമാർ. ജനങ്ങൾ കൃത്യമായി നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍ ഏർപ്പെടുത്തേണ്ടി വരുമെന്നും മേയർ പറഞ്ഞു. തലസ്ഥാന ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം...

ഇരട്ടകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് എം.എല്‍.എ ടി.വി ഇബ്രാഹിം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം. സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ്...

ഇതൊരു സൂചനയും തുടക്കവുമാണ്, അടി തലസ്ഥാനത്ത് നില്‍ക്കില്ല; മുരളി തുമ്മാരുകുടി

കോട്ടയം: സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ള സ്‌ത്രീകള്‍ക്ക് പിന്തുണയുമായി യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക്...

ഡോക്‌ടറേറ്റ് വ്യാജമെന്ന് ആരോപണം; വിജയ് പി. നായര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്‌ത യൂട്യൂബര്‍ വിജയ് പി. നായരുടെ ഡോക്‌ടറേറ്റ് വ്യാജമെന്ന് ആരോപണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്‌ടറാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ തന്റെ വീഡിയോകള്‍ക്ക് വിശ്വാസ്യത...

രോഗികളേക്കാള്‍ രോഗമുക്‌തി; 1950 രോഗമുക്‌തി, സമ്പര്‍ക്ക രോഗികള്‍ 1391, ആകെ രോഗബാധ 1553

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയത് 1950 പേരാണ്. ആകെ രോഗബാധ 1553 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ10 ആണ്. സമ്പര്‍ക്ക രോഗികള്‍ 1391 ഇന്നുണ്ട്. ഇന്ന് പുതുതായി 08 ഹോട്ട് സ്‌പോട്ടുകള്‍ മാത്രമാണ്...

ഭാഗ്യലക്ഷ്‍മിയോട് ഐക്യദാര്‍ഢ്യം; പിന്തുണയുമായി ഫെഫ്‌ക

തിരുവനന്തപുരം: ഭാഗ്യലക്ഷ്‍മിക്ക് പിന്തുണയുമായി സിനിമ സംവിധായക സംഘടന ഫെഫ്‌ക. യൂട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്‍ത സംഭവത്തില്‍ ഭാഗ്യലക്ഷ്‍മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷധിക്കുന്നതായും സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. സൈബര്‍ ലോകത്ത് കപട സദാചാരത്തിന്റെയും...

കൺവീനർ സ്ഥാനം ഒഴിഞ്ഞ് ബെന്നി ബെഹനാൻ; എംഎം ഹസ്സൻ ചുമതലയേൽക്കും

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ച് ബെന്നി ബെഹനാൻ. മുൻ ധാരണ പ്രകാരമാണ് ബെന്നി ബെഹനാൻ മുന്നണി കൺവീനർ സ്ഥാനം രാജി വെച്ചതെന്നാണ് സൂചന. പകരം എം.എം ഹസ്സൻ യുഡിഎഫ് കൺവീനറായേക്കും. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ...
- Advertisement -