സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിനായി സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു.
2019ലെ സംസ്ഥാന ചലചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിന് ഉള്ള ജൂറി, സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌ക്രീനിങ് പരിപാടികള്‍ ആരംഭിച്ചത്. ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും...
‘ലൈഫ് മിഷന്‍’ സിബിഐ കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയാകും; ചെന്നിത്തല
തിരുവനന്തപുരം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തോടെ ഇതില്‍ നടന്നതെല്ലാം ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണെന്ന് പകല്‍ പോലെ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയും ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച...
കോവിഡ് ഉയരങ്ങളിലേക്ക്; രോഗമുക്‌തി 3481, സമ്പര്‍ക്ക രോഗികള്‍ 6131, ആകെ രോഗബാധ 6477
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3481 പേരാണ്. ആകെ രോഗബാധ 6477 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 22 ആണ്. സമ്പര്‍ക്ക രോഗികള്‍ 6131 ഇന്നുണ്ട്. ഉറവിടം അറിയാത്ത 713 രോഗബാധിതരും, 48,892 പേർ...
മെഡിക്കല്‍ കോളേജുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ 24 മണിക്കൂറും വേണം; മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ലിഫ്റ്റുകളില്‍ ഓപ്പറേറ്റര്‍മാരുടെ സേവനം 24 മണിക്കൂറാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ജൂണ്‍ 17ന് നഴ്സിംഗ്...
സര്‍ക്കാരിന് തിരിച്ചടി; ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു
കൊച്ചി: ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൊച്ചി പ്രത്യേക കോടതിയില്‍ സി ബി ഐ റിപ്പോര്‍ട്ട് നല്‍കി. എഫ്.സി.ആര്‍.ഐ പ്രകാരമാണ് കേസ്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട...
പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല
ന്യൂ ഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര...
വിദ്യാര്‍ഥികളുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം...
ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ ഇന്ന് നുണ പരിശോധന നടത്തും
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ഇന്ന് നുണ പരിശോധന നടത്തും. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, മാനേജരായിരുന്ന പ്രകാശ് തമ്പി എന്നിവരെയാണ് ഇന്ന് നുണ പരിശോധനക്കു വിധേയരാക്കുക.
ഇവരെ...








































