Sat, Sep 19, 2026
40 C
Dubai

മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഖേദകരം; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും ആദരണീയവുമാണ്. ഈ യാഥാർഥ്യം നില നിൽക്കുമ്പോൾ, പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണ്. കാന്തപുരം എപി...

സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നത്; മുല്ലപ്പള്ളി

തിരുവനന്തപുരം: ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നിട്ടും സര്‍ക്കാര്‍ നടത്തിയ അഴിമതികളിലും ക്രമക്കേടുകളിലും ചര്‍ച്ച നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. സിപിഎം നടത്തുന്ന...

ചോദ്യം ചെയ്യൽ പൂർത്തിയായി; ശിവശങ്കർ എൻഐഎ ഓഫീസിൽ നിന്നു മടങ്ങി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിൽ നിന്ന് ശിവശങ്കർ മടങ്ങി. ഒൻപതു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ഇത് മൂന്നാം തവണയാണ്...

ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ; മുഖ്യമന്ത്രിയെയും ജലീലിനെയും വിമര്‍ശിച്ചിട്ടില്ലെന്നും കാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയെയോ മന്ത്രി കെ.ടി.ജലീലിനെയോ സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയെ ശക്തിപ്പെടുത്താനാണ് സിപിഐ നിലകൊള്ളുന്നതെന്ന് പറഞ്ഞ കാനം ഇടതുമുന്നണിയെ അടിക്കാനുള്ള...

രോ​ഗം പരത്താനുള്ള ദൗത്യമാണിത്; അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയ സംഭവത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ രംഗത്തെ പോലീസുകാർക്കും സാധാരണക്കാർക്കും...

കോവിഡ് 6000 കടന്നു; രോഗമുക്‌തി 3168, സമ്പര്‍ക്ക രോഗികള്‍ 5321, ആകെ രോഗബാധ 6324

തിരുവനന്തപുരം: കോഴിക്കോട് ജില്ല ഭയപ്പെടുത്തുന്ന കണക്കിലേക്ക് കുതിക്കുന്നു. തിരുവനന്തപുരവും അപകടകരമായ രീതിയിൽ തുടരുകയാണ്. 15 വയസ്സിൽ താഴെയുള്ള 78 കുട്ടികൾക്ക് രോഗബാധയുണ്ടായി എന്നത് ചെറിയ കാര്യമല്ല. സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3168 പേരാണ്....

വ്യാജ വരുമാന സർട്ടിഫിക്കറ്റ്; തലശേരി മുൻ സബ് കളക്‌ടർക്ക് എതിരെ അന്വേഷണം

കൊച്ചി: ഐഎഎസ് നേടാനായി വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണത്തിൽ തലശ്ശേരി മുൻ സബ് കളക്‌ടർ ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനാണ് അന്വേഷണ ചുമതല....

വ്യാജ പേരില്‍ കോവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനെതിരെ കേസ് എടുത്തു. ഇയാള്‍ വ്യാജ പേരും, മേല്‍വിലാസവും ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തിയെന്ന പോത്തന്‍കോട്...
- Advertisement -