Sat, Sep 19, 2026
40 C
Dubai

ലൈഫ് മിഷന്‍; ആരോപണങ്ങള്‍ ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷനെതിരായ പ്രചരണങ്ങള്‍ പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി. ജനകീയ പദ്ധതിക്കെതിരെ നുണപ്രചരണം നടക്കുകയാണെന്നും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കീഴില്‍ നിർമ്മിച്ച പാര്‍പ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടന...

‘എങ്ങും നിര്‍ത്തും വണ്ടി’ ഓടി തുടങ്ങി

തിരുവനന്തപുരം: പാറശാല കെ.എസ്ആ.ര്‍.ടി.സി ഡിപ്പോയിലെ 'എങ്ങും നിര്‍ത്തും വണ്ടി' സര്‍വീസ് ആരംഭിച്ചു. എം.എല്‍.എ സി. കെ ഹരീന്ദ്രന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. യാത്രക്കാരുടെ ഇഷ്ടം അനുസരിച്ച് ഏത് സ്റ്റോപ്പിലും ബസ് നിര്‍ത്തും എന്നതാണ് സര്‍വീസിന്റെ...

കോവിഡ് പരിശോധനക്ക് പേര് മാറ്റി നല്‍കിയെന്ന ആരോപണം; വിശദീകരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം: കോവിഡ് പരിശോധനക്ക് പേര് മാറ്റി നല്‍കിയെന്ന ആരോപണത്തിന് മറുപടിയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്. കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറ് ദിവസമായി സെല്‍ഫ് ക്വോറന്റയിനില്‍ ഇരിക്കയാണെന്നും സഹപ്രവര്‍ത്തകന്‍ ബാഹുല്‍ കൃഷ്ണയാണ്...

ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണം; കോട്ടയം എസ് പിക്ക് ചുമതല

കോട്ടയം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കോഴ വിവാദം കോട്ടയം എസ് പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ...

ഇ-മൊബിലിറ്റി പദ്ധതി; പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് പുറത്ത്

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് വിവാദ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കേണ്ട പ്രൊജക്റ്റ് പ്ലാന്‍ ഇതുവരെ നല്‍കാത്തതാണ് നടപടിക്ക് കാരണമായതെന്ന് സര്‍ക്കാര്‍ അറിയിച്ചു....

കാസ്‌പ് 13.44 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (KASP) ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ തോതില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന...

കോവിഡ്; രോഗമുക്‌തി 2951, സമ്പര്‍ക്ക രോഗികള്‍ 4424, ആകെ രോഗബാധ 5376

തിരുവനന്തപുരം: ആശങ്കയുളവാക്കുന്ന കോവിഡ് കുതിപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 2951 പേരാണ്. പക്ഷേ ആകെ രോഗബാധ 5376 ആയി കുതിച്ചുയർന്നു. മരണസംഖ്യയും ദിനം പ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച മരണങ്ങൾ 20...

കേരളത്തില്‍ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍; ആശങ്കയേറ്റി കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ ഏറ്റവും ആശങ്കയായി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്നു. തുടക്കത്തില്‍ തലസ്ഥാനത്ത് മാത്രം കണ്ടുവന്നിരുന്ന ഈ വര്‍ദ്ധനവ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതാണ് നിലവിലെ അവസ്ഥ. ഇതോടെ സമൂഹവ്യാപന സാധ്യകള്‍...
- Advertisement -