ജാതികോളം പൂരിപ്പിക്കുന്നതിലെ പിഴവ്; വിദ്യാര്‍ത്ഥികളുടെ പ്ലസ് വൺ പ്രവേശനം പാതിവഴിയില്‍
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതികോളം പൂരിപ്പിക്കുന്നതിലെ പിഴവ് കാരണം നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തില്‍. കോവിഡ് വ്യാപനം മൂലം ഇത്തവണത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ആക്കിയിരുന്നു....
ബാറുകളിൽ ഉടൻ മദ്യം വിളമ്പില്ല; തീരുമാനം വൈകും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിൽ ഉടൻ മദ്യം വിളമ്പില്ലെന്ന് സൂചന. ഇക്കാര്യത്തിൽ തിരക്കിട്ട തീരുമാനം വേണ്ടെന്നും ആലോചിച്ച് ചെയ്യാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. സംസ്ഥാനത്തെ കോവിഡ് വ്യാപനവും രാഷ്ട്രീയ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് തീരുമാനം നീട്ടിയത് എന്നാണ്...
കേരളത്തിലും ‘ന്യോള്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കനത്ത മഴ
തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട 'ന്യോള്‍' ചുഴലിക്കാറ്റിന്റെ സ്വാധീനം അറബിക്കടലിലും. കാലവര്‍ഷകാറ്റ് ശക്തമാകുമെന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുന്ന കാറ്റ് ന്യൂനമര്‍ദ്ദം ഉണ്ടാക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‌ച വരെ സംസ്ഥാനത്ത്...
മതസ്‌പര്‍ധ വളർത്തുന്നു; കോടിയേരിക്ക് എതിരെ കേസെടുക്കണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി. മതസ്‌പര്‍ധ വളർത്തുന്നതിനെതിരെ കേസെടുക്കണമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആവശ്യം. ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് സുരേന്ദ്രൻ സിപിഎമ്മിനും കോടിയേരി...
മതഗ്രന്ഥവും ഈന്തപ്പഴവും കൈപ്പറ്റി; കസ്‌റ്റംസ് കേസെടുത്തു, ജലീലിനെ വിളിപ്പിക്കും
തിരുവനന്തപുരം: ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്‌റ്റംസും ജലീലിനെ ചോദ്യം ചെയ്യും. അനധികൃതമായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഈന്തപ്പഴവും മതഗ്രന്ഥവും കൈപ്പറ്റുകയും, വിതരണം നടത്തുകയും ഉണ്ടായെന്ന പരാതിയിൽ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കേസ് രജിസ്റ്റര്‍...
സമ്പർക്കമറിയാൻ ക്യൂആർ കോഡ്; ഡിജിറ്റൽ രജിസ്ട്രി നിർബന്ധമാക്കി സർക്കാർ
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ സന്ദർശക രജിസ്ട്രി നിർബന്ധമാക്കാൻ നിർദ്ദേശം. സർക്കാർ ജീവനക്കാരിലോ സന്ദർശകരിലോ കോവിഡ് ബാധയുണ്ടായാൽ സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനാണ് ഈ രീതി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
എല്ലാ സർക്കാർ...
2019 ടെലിവിഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; മികച്ച സീരിയലിന് യോഗ്യമായ ഒന്നും തന്നെയില്ല
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സംവിധായകനും നടനുമായ...
കോവിഡ്; രോഗമുക്‌തി 2744, സമ്പര്‍ക്ക രോഗികള്‍ 3849, ആകെ രോഗബാധ 4167
തിരുവനന്തപുരം: നാലായിരം കടന്ന് ഇന്നും കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2744 പേരാണ്. ആകെ രോഗബാധ 4167 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 3849 ഇന്നുണ്ട്....








































