Sun, Sep 20, 2026
33 C
Dubai

ബിനീഷ് കോടിയേരി 12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയമായി; വീണ്ടും വിളിപ്പിക്കും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലും ബംഗളൂരു ലഹരിമരുന്ന് കേസിലും പങ്കുണ്ടെന്ന് സംശയിക്കുന്ന ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. 12 മണിക്കൂറോളമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത്. അടുത്ത ഘട്ടം ചോദ്യം...

ഡ്രൈവിം​ഗ് സ്കൂളുകള്‍ തുറക്കാൻ അനുമതി; 14 മുതൽ പ്രവർത്തിക്കാം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിം​ഗ് സ്കൂളുകൾ തുറക്കാൻ അനുമതി. 14-ാം തിയ്യതി മുതൽ ഡ്രൈവിം​ഗ് സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് ​ഗതാ​ഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കൃത്യമായ കോവിഡ്...

കോവിഡ് ; രോഗമുക്‌തി 2058, സമ്പര്‍ക്ക രോഗികള്‍ 3120, ആകെ രോഗബാധ 3402

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2058 പേരാണ്. ആകെ രോഗബാധ 3402 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 3120 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 531...

സ്‌ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

തിരുവനന്തപുരം: സ്‌ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം ഒരു പരാമർശം ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന ബോധ്യത്തിലാണ് താൻ ഇത്രയും കാലം രാഷ്ട്രീയ...

പാലത്തായി പീഡന കേസ്; പെൺകുട്ടിയുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച വിധി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി...

സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ആത്മഹത്യ; രണ്ട് വര്‍ഷത്തിന് ശേഷം സീനിയര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍

കോട്ടയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാലാ നഗരസഭയിലെ സീനിയര്‍ ക്ലാര്‍ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ സ്വദേശി മണ്ണാര്‍ക്കാട് വീട്ടില്‍ ബിജോയ് ജോസഫിനെ (52)യാണ് അന്തിക്കാട് പോലീസ് അറസ്റ്റ്...

കണ്ണൂരില്‍ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന് കോവിഡ്

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് കോവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍,...

പാലത്തായി പീഡനകേസ് പ്രതിയുടെ ജാമ്യം; ഹൈക്കോടതി ഇന്ന് വിധി പറയും

കണ്ണൂര്‍: പാലത്തായി പീഡനകേസിലെ പ്രതി പത്മരാജന്  ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ഇരയുടെ അമ്മ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. തലശ്ശേരി പോക്‌സോ...
- Advertisement -