കോവിഡ്; 2716 രോഗമുക്‌തി, സമ്പര്‍ക്ക രോഗികള്‍ 2255, ആകെ രോഗബാധ 2479
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2716 പേരാണ്. ആകെ രോഗബാധ 2479 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 11 ആണ്. സമ്പര്‍ക്ക രോഗികള്‍ 2255 ഇന്നുണ്ട്. ഇന്ന് പുതുതായി 16 ഹോട്ട് സ്‌പോട്ടുകള്‍...
കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധം ഇല്ലായിരുന്നു- ഡിവൈഎഫ്ഐ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് തിരുത്തി ഡിവൈഎഫ്ഐ. കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധമില്ലായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. സ്വയരക്ഷക്കായി പ്രവർത്തകർ ആയുധം കരുതിയിരിക്കാം എന്നായിരുന്നു...
സ്വർണക്കടത്ത് കേസ്; എൻഐഎ അന്വേഷണ സംഘം അടിയന്തര യോഗം ചേർന്നു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് എൻഐഎ സംഘം. കേസിന്റെ ഭാഗമായി കൂടുതൽ പേരെ വൈകാതെ തന്നെ ചോദ്യം ചെയ്യാനും, അന്വേഷണത്തിന്റെ വേഗം കൂട്ടാനും യോഗത്തിൽ തീരുമാനമായി....
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; നിർണായക വിഷയങ്ങൾ ചർച്ചയാകും
തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഓണദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറു ദിന കർമ്മപരിപാടികളുടെ പ്രാദേശിക തല പ്രചാരണമാണ് യോഗത്തിലെ മുഖ്യ അജണ്ട. പദ്ധതിയെ ജനങ്ങളിലേക്ക്...
ബാങ്ക് ലോണുകള്‍; മൊറട്ടോറിയം ഹരജികളില്‍ തീരുമാനം ആയില്ല
ന്യൂ ഡെല്‍ഹി: ബാങ്കുകളിലുള്ള കട ബാധ്യതകള്‍ക്ക് ആശ്വാസ കാലാവധി (മൊറൊട്ടോറിയം) വേണമെന്ന ഹരജികളില്‍ സുപ്രീം കോടതിക്ക് അന്തിമ തീരുമാനം എടുക്കാനായില്ല. സെപ്റ്റംബര്‍ 10ന് കോടതി തുടര്‍വാദം കേള്‍ക്കും. എന്നാല്‍ ഇന്ന് കോടതി ഇടക്കാല...
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രജിസ്‌ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാനം
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിന് പാസ് വേണമെന്നത് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച ഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ...
ശബ്ദരേഖ വിവാദം; സന്ദേശം ദുർവ്യാഖ്യാനം ചെയ്തു- എംവി ജയരാജൻ
തിരുവനന്തപുരം: പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പാർട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന ശബ്ദ സന്ദേശത്തിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ....
പെരിയക്ക് പകരമെന്ന് കോടിയേരി; ഇരട്ടക്കൊലയിൽ പരസ്പരം ആക്രമിച്ച് ഇരുമുന്നണികളും
കൊച്ചി: പെരിയ ഇരട്ടകൊലപാതകത്തിന് പകരം വീട്ടുമെന്ന് വെല്ലുവിളിച്ച കോൺഗ്രസുകാർ അത് പ്രാവർത്തികമാക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും, കൊലപാതക നീക്കം അറിഞ്ഞിട്ടും ഇത് തടയാൻ കോൺഗ്രസ് നേതൃത്വം...








































