വിവാദങ്ങളുടെ പെരുമഴക്കാലം; സര്‍ക്കാരിന് നാണക്കേടായി ഓണകിറ്റുകളിലെ തട്ടിപ്പും
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍, കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണകിറ്റില്‍ ക്രമക്കേട്. 88 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഓണകിറ്റുകളില്‍, ഒരു പാക്കറ്റില്‍ 500 രൂപയുടെ സാധനങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍...
കോവിഡ്; 1217 രോഗമുക്‌തി, സമ്പര്‍ക്കം 1737, ഇന്ന് ആകെ രോഗ ബാധിതർ 1968 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലിരുന്നിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ മേഖലയില്‍ നിന്നുള്ള 51 പേര്‍ക്ക്...
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; സർവകക്ഷിയോഗം വിളിച്ച് സർക്കാർ
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യമേഖലക്ക് കൈമാറിയതിനെ തുടർന്ന് സർവക്ഷിയോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഇന്ന് 4 മണിക്കാണ് അടിയന്തര സർവകക്ഷിയോഗം ചേരുക. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയായാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം...
സംസ്ഥാനത്ത് നാലു കോവിഡ് മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് നാലു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ സ്വദേശി പി. വിജയകുമാര്‍ (55), കോട്ടയം വടവാതൂര്‍ സ്വദേശി പി.എന്‍ ചന്ദ്രന്‍ (74), കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ്...
സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ
ആലപ്പുഴ: കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ മുഖ്യ പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ മുജീബ് കോട്ടയം മെഡിക്കൽ...
പുറത്ത് നിന്ന് പൂക്കള്‍ വാങ്ങരുത്, ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഘോഷങ്ങൾ വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. പുറത്തുനിന്നും കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ പൂക്കളമൊരുക്കാൻ അതതു പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. രോഗവ്യാപന സാധ്യത...
തന്ത്രപ്രധാന മേഖലകള്‍ കോവിഡിന്റെ മറവില്‍ സ്വകാര്യവത്കരിക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അമ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത്...
കോവിഡ്; 1217 രോഗമുക്‌തി, 2333 പേര്‍ക്ക് രോഗബാധ, സമ്പര്‍ക്ക രോഗികള്‍ 2151 പേര്‍
കേരളത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് മാത്രം 2151 പേര്‍ക്കാണ് സമ്പര്‍ക്ക രോഗം സ്ഥിരീകരിച്ചത്. ആകെ 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോഴാണ് ഇത്രയും ഉയര്‍ന്ന സമ്പര്‍ക്ക വ്യാപനം. 1217 പേര്‍ക്ക് രോഗമുക്തി...








































