പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം വഴിമുട്ടിയെന്ന് സി.ബി.ഐ
കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സർക്കാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിട്ടും വിധി വരാത്തതാണ് കാരണമെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്....
പ്രോക്സിവോട്ടിന് ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടിന് നിയമ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. കോവിഡ് ബാധിതരായ വോട്ടർമാർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ടിനോ പ്രോക്സി...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി
സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
കോഴിക്കോട് നല്ലളം അരീക്കാട്...
പോലീസുകാർക്ക് ‘കോവിഡ് പോരാളി’ പതക്കം, പ്രഖ്യാപനവുമായി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിചെയ്യുന്ന , പ്രതിരോധപ്രവർത്തനത്തിന്റെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് 'കോവിഡ് പോരാളി ' പതക്കം സമ്മാനിക്കാൻ ഡിജിപിയുടെ തീരുമാനം.
റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ആളുകളെ നിയന്ത്രിക്കാനും പരിശോധിക്കാനും നിയോഗിക്കപ്പെട്ട...
അഭിമാനത്തോടെ കേരളം; 103 വയസുകാരന് കോവിഡ് മുക്തി
കൊച്ചി: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് മറ്റൊരു അഭിമാന നേട്ടം കൂടി. എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന 103 വയസുകാരൻ രോഗ മുക്തി നേടി. ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ...
പ്രോട്ടോകോൾ ഓഫീസറുടെ മൊഴി ജലീലിന് വിനയായേക്കും ; നയതന്ത്ര ബാഗേജിലൂടെ വന്നത് നിയമപ്രകാരമല്ല
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന പാർസലുകൾക്ക് നികുതിയിളവ് ലഭിക്കുവാൻ രണ്ട് വർഷമായി അപേക്ഷയൊന്നും ലഭിച്ചിട്ടില്ല എന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽ കുമാർ കസ്റ്റംസിനെ അറിയിച്ചു. ഇതോടെ മന്തി കെ.ടി....
പരീക്ഷാ രീതിയിൽ മാറ്റം വരുത്തി പിഎസ്‌സി; ഇനി മുതൽ പരീക്ഷ രണ്ടു ഘട്ടങ്ങളിലായി
തിരുവനന്തപുരം: പബ്ലിക് സർവീസ് പരീക്ഷാ രീതിയിൽ മാറ്റം. പിഎസ്‌സി ചെയർമാൻ എം കെ സക്കീർ ആണ് പുതിയ മാറ്റം വിശദീകരിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായിട്ടാണ് ഇനി പിഎസ്‌സി പരീക്ഷ നടക്കുക. നിലവിൽ ഭൂരിഭാഗം പിഎസ്‌സി...
കരിപ്പൂർ അപകടം; രക്ഷാപ്രവർത്തനം നടത്തിയവർക്ക് രോഗബാധ, ഇന്ന് 10 പേർക്ക് സ്ഥിരീകരിച്ചു
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പ് സ്വദേശികളായ ആറും കൊണ്ടോട്ടിക്കാരായ നാലും പേർക്കാണ് ഇന്ന് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു....








































