Mon, Jun 15, 2026
33.3 C
Dubai

നിതിൻ രാജിന്റെ മരണം; കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. സംസ്‌ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഈമാസം...

ഫാത്തിമയുടേത് കൊലപാതകം; ഭർത്താവ് മുഹമ്മദ് പോലീസ് കസ്‌റ്റഡിയിൽ

മലപ്പുറം: പൊന്നാനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമയുടേത് കൊലപാതകമെന്ന് പോലീസ്. ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ട്രെയിനിന് മുന്നിൽ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ...

മിൽമ പാൽ വില കൂടും; പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അതേസമയം, വില വർധനവ് ഉടൻ ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...

‘സംസ്‌ഥാനത്ത്‌ പവർ കട്ടില്ല, ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് പ്രശ്‌നം’

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പവർ കട്ടില്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും, അത് പവർ കട്ട് മൂലമല്ലെന്നും മന്ത്രി വ്യക്‌തമാക്കി. വൈദ്യുതി ഉപയോഗം കൂടുതലായി വരുമ്പോൾ...

കേരളം ആര് ഭരിക്കും? ഫലമറിയാൻ ഇനി നാലുനാൾ, എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. മുന്നണികളെല്ലാം ആകാംക്ഷയിലാണ്. തിങ്കളാഴ്‌ച വോട്ടെണ്ണാനിരിക്കെ എക്‌സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തുവിടും. ഇതോടെ മുന്നണികളുടെ ഉത്കണ്‌ഠ...

സംസ്‌ഥാനത്ത്‌ മിൽമ പാലിന് വില കൂടും; ലിറ്ററിന് നാലുരൂപ വർധിച്ചേക്കും

കോട്ടയം: സംസ്‌ഥാനത്ത്‌ മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് സാധ്യത. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് മിൽമ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂല തീരുമാനം സർക്കാർ എടുക്കുകയായിരുന്നു. നാളത്തെ മിൽമ ഡയറക്‌ടർ...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ; വൈകീട്ട് ആറിനും 12നുമിടയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ. വൈകീട്ട് ആറുമണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക. ഇന്ന് ചേർന്ന കെഎസ്ഇബി...

എസ്എസ്എൽസി പരീക്ഷാഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ ഇംപ്രൂവ്‌മെന്റ്‌ ഫലം...
- Advertisement -