Sat, Oct 3, 2026
36 C
Dubai

ഷഹബാസ് കൊലപാതകം; ‘നഞ്ചക്ക് സഹോദരന്റേത്, ആക്രമണം പഠിച്ചത് യൂട്യൂബിൽ നിന്ന്’

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ വിദ്യാർഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യൂട്യൂബിൽ നിന്നെന്ന് വ്യക്‌തമായി. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഷഹബാസിന് ഗുരുതരമായി...

കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷ വാർത്ത. ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട്...

ചോക്ളേറ്റിൽ ലഹരിയുടെ സാന്നിധ്യം; പരാതി തള്ളി, ഭക്ഷ്യവിഷബാധയെന്ന് നിഗമനം

കോട്ടയം: നാല് വയസുകാരൻ ക്ളാസ് മുറിയിൽ നിന്ന് കഴിച്ച ചോക്ളേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നുവെന്ന പരാതി തള്ളി പോലീസ്. സംഭവം ഭക്ഷ്യവിഷബാധ ആകാമെന്നാണ് പോലീസിന്റെ നിഗമനം. കുട്ടി കഴിച്ച ചോക്ളേറ്റിന്റെ പകുതി കഴിച്ച മറ്റൊരു...

വയനാട് തുരങ്കപാത; സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതിയുടെ അനുമതി

കോഴിക്കോട്: മലബാറിന്റെ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതിയുടെ അനുമതി. വ്യവസ്‌ഥകളോടെയാണ് അനുമതി. 25 വ്യവസ്‌ഥകളാണ് സമിതി മുന്നോട്ടുവെച്ചത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് പ്രധാന...

സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു; ഒരാൾ പാലത്തിൽ നിന്ന് ചാടി, തിരച്ചിൽ

ആലപ്പുഴ: തുറവൂരിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് പാലത്തിൽ നിന്ന് ചാടി ആത്‍മഹത്യാ ശ്രമം. സംഭവത്തിൽ സഹോദരൻമാരിൽ ഒരാളെ കാണാതായി. അരൂർ വടക്കേരിൽ കേന്തം വെളിയിൽ സോണിയെ (36) ആണ് കാണാതായത്. അരൂർ കുമ്പളം...

ഷഹബാസ് കൊലപാതകം; ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ, ആക്രമണത്തിൽ നേരിട്ട് പങ്ക്

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ. പത്താം ക്ളാസ് വിദ്യാർഥിയാണ് അറസ്‌റ്റിലായത്‌. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്തയാളാണ്. താമരശ്ശേരി സ്വദേശിയായ വിദ്യാർഥിയെ ഇന്ന് ജുവനൈൽ...

ചരക്ക് നീക്കത്തിൽ ഇന്ത്യയിൽ ഒന്നാമത്; ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്‌ത ചരക്കിന്റെ അളവിൽ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാണിജ്യ പ്രവർത്തനം...

വട്ടിയൂർക്കാവിൽ പ്ളസ് ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ളസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷ്-രാജലക്ഷ്‌മി ദമ്പതികളുടെ ഏക മകൻ ദർശൻ (17) ആണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയിലാണ് ദർശന്റെ മൃതദേഹം...
- Advertisement -