സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; നാളെ ഉന്നതതല യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വൈകുന്നേരത്തെ പീക് ലോഡ് സമയത്തുള്ള വൈദ്യുതി ഉപയോഗം റെക്കോർഡിലാണ്. തിങ്കളാഴ്‌ച വൈകുന്നേരം ഉപയോഗിച്ച വൈദ്യുതി 5031 മെഗാവാട്ട്...
തൊണ്ടിമുതൽ കേസ്; സർക്കാർ പ്രതിയുമായി കൈ കോർക്കുകയാണോ? സുപ്രീം കോടതി
ന്യൂഡെൽഹി: മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്‌ഥാന സർക്കാർ വൈകുന്നതിനെതിരെയാണ് വിമർശനം. സംസ്‌ഥാന സർക്കാർ പ്രതിയുമായി...
മലപ്പുറത്ത് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
മലപ്പുറം: മലപ്പുറത്ത് പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. മലപ്പുറം പാണ്ടിക്കാട് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്‌ഥരായ ആന്റസ് വിൽസൺ, ടിപി ഷംസീർ...
പൗരത്വ ഭേദഗതി നിയമം; കേരളത്തിൽ ഇതുവരെ കേസെടുത്തത് 7913 പേർക്കെതിരെ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ കേരളത്തിൽ ഇതുവരെ 7913 പേർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി പോലീസ് റിപ്പോർട്. പാർലമെന്റ് 2019ലാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. ഇന്നലെയാണ്...
പൗരത്വ ഭേദഗതി നിയമം; പരിശോധന തുടങ്ങി സർക്കാർ- സുപ്രീം കോടതിയെ സമീപിക്കും
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ നിയമ പരിശോധന തുടങ്ങി സംസ്‌ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം. നിയമ...
പെൻഷൻ വിതരണം 15 മുതൽ; 5000 കോടി സർക്കാർ ഇന്ന് കടമെടുക്കും
തിരുവനന്തപുരം: പെൻഷൻ വിതരണത്തിനും മറ്റു അടിയന്തിര ചിലവുകൾക്കുമായി 5000 കോടി രൂപ ഇന്ന് പൊതുവിപണിയിൽ നിന്ന് സർക്കാർ കടമെടുക്കും. 30 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2000 കോടി രൂപയും 20 വർഷത്തേക്ക് 2000...
ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ഏഴ് മാസം കുടിശിക
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്‌ഥാന സർക്കാർ. ഏഴ് മാസത്തെ കുടിശികയിൽ ഒരു മാസത്തേതാണ് നൽകുന്നത്. പെൻഷൻ വെളളിയാഴ്‌ച വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒരു മാസത്തെ ക്ഷേമ...
മാസപ്പിറവി കണ്ടു; റമദാൻ വ്രതാരംഭം നാളെ മുതൽ
കോഴിക്കോട്: കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. സംസ്‌ഥാനത്ത് നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കമാകും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി...








































