Wed, May 6, 2026
30 C
Dubai

പരാതി, പ്രതിഷേധം; കേരള സർവകലാശാല കലോൽസവം നിർത്തിവെക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവം നിർത്തിവെക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസലർ. ഇനി മൽസരങ്ങൾ നടത്തേണ്ടെന്നും വിധി പ്രഖ്യാപിക്കേണ്ടതില്ലെന്നും വിസി മോഹനൻ കുന്നുമ്മൽ നിർദ്ദേശിച്ചു. സമാപന സമ്മേളനവും ഉണ്ടാകില്ല. മൽസര ഫലത്തെ കുറിച്ച്...

സംസ്‌ഥാനത്ത്‌ താപനില ഉയരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ...

തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായി. ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് നാടിന് സമർപ്പിച്ചു. ചോനാടത്ത് ഒരുക്കിയ പ്രത്യേക ഉൽഘാടന വേദിയിൽ ലൈവ് സ്ട്രീമിങ്ങിനായി...

വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഒന്നാം പ്രതി ജെയ്‌സൻ ജോസഫ് പോലീസിൽ കീഴടങ്ങി

പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജിലെ നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ ബ്‌ളോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സൻ ജോസഫ് പോലീസിൽ കീഴടങ്ങി. കേസിൽ സുപ്രീം കോടതി...

എംഎം ഹസൻ ഇടപെട്ടു; കണ്ണൂരിൽ നിന്ന് മമ്പറം ദിവാകരൻ മൽസരിക്കില്ല

കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിൻവാങ്ങി മമ്പറം ദിവാകരൻ. യുഡിഎഫ് കൺവീനർ എംഎം ഹസനുമായി സംസാരിച്ചതിന് പിന്നാലെയാണ് മമ്പറം ദിവാകരൻ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയത്. കെപിസിസി എക്‌സിക്യൂട്ടീവ്...

കട്ടപ്പന ഇരട്ടക്കൊല; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും

തൊടുപുഴ: കട്ടപ്പനയിൽ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. 2016ലാണ് പ്രതിയായ നിതീഷ് അഞ്ചു ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന്...

സിദ്ധാർഥന്റെ മരണം; പൂക്കോട് വെറ്ററിനറി കോളേജ് ഇന്ന് തുറക്കും

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല ഇന്ന് തുറക്കും. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്‌ചാത്തലത്തിൽ കോളേജ് താൽക്കാലികമായി അടച്ചിരുന്നു. മാർച്ച് നാലിനായിരുന്നു കോളേജ് അടച്ചത്. മാർച്ച് അഞ്ചുമുതൽ 10 വരെ...

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഫാസിസത്തിന്റെ പുതിയ മുഖങ്ങൾ; വിഡി സതീശൻ

അങ്കമാലി: പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഫാസിസത്തിന്റെ പുതിയ മുഖങ്ങളാണെന്ന് വിഡി സതീശൻ വിമർശിച്ചു. അങ്കമാലിയിൽ യുഡിഎഫ് ചാലക്കുടി ലോക്‌സഭാ...
- Advertisement -