Sun, Oct 18, 2026
32 C
Dubai

‘ഇപി ജയരാജനുമായി ബിസിനസ് ഡീൽ ഇല്ല’; ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇപി ജയരാജനുമായി ഒരുതരത്തിലുമുള്ള ബിസിനസ്...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; നടൻ കലാഭവൻ സോബി ജോർജ് അറസ്‌റ്റിൽ

ബത്തേരി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നടൻ കലാഭവൻ സോബി ജോർജ് (56) അറസ്‌റ്റിൽ. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടിൽ സോബി ജോർജിനെ കൊല്ലം ചാത്തന്നൂരിൽ നിന്നാണ്...

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ ഡെൽഹിയിലെ വസതിയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്‌ച നടത്തിയെന്നാണ് റിപ്പോർട്. എന്നാൽ, ഇത്...

ഡോ. ഷഹ്‌നയുടെ ആത്‍മഹത്യ; പ്രതി റുവൈസിന് പഠനം തുടരാനാകില്ല- ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ പ്രതി റുവൈസിന് ഹൈക്കോടതിയിൽ തിരിച്ചടി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി...

‘സതീശൻ അശ്‌ളീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തൻ’; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അശ്‌ളീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തനാണ് വിഡി സതീശൻ എന്നാണ് ജയരാജന്റെ ആരോപണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്‌ഥാനാർഥിക്കെതിരെ...

നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്‌റ്റഡിയിൽ

കൊച്ചി: എറണാകുളം കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ഗുരുതരമായി പരിക്കേറ്റ നീനുവിനെ (26) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നീനു ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. നീനുവിന്റെ...

അനു കൊലക്കേസ്; പ്രതിയുമായി ഇന്നും തെളിവെടുപ്പ്- വാളൂരിൽ ജനരോക്ഷത്തിന് സാധ്യത

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനുമായി ഇന്നും തെളിവെടുപ്പ് തുടരും. അനുവിൽ നിന്ന് മോഷ്‌ടിച്ച സ്വർണം കൈമാറിയ കൊണ്ടോട്ടിയിൽ ആയിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. കൃത്യം നടന്ന വാളൂരിലെ തെളിവെടുപ്പ്...

പോസ്‌റ്ററിൽ ചാരിനിന്ന 14 കാരനെ മർദ്ദിച്ചു; ബിജെപി നേതാവിനെതിരെ കേസെടുക്കും

തിരുവനന്തപുരം: കാലടിയിൽ പോസ്‌റ്ററിൽ ചാരിനിന്നതിന്റെ പേരിൽ 14 വയസുകാരനെ മർദ്ദിച്ച ബിജെപി നേതാവിനെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കും. പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും വിശദീകരണം ആവശ്യപ്പെടുമെന്നും...
- Advertisement -