ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ; വിട്ടുനിന്ന് ശിവദാസൻ നായർ
പത്തനംതിട്ട: യുഡിഎഫ് പത്തനംതിട്ട സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബഹിഷ്കരിച്ച് ആറൻമുള മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ ശിവദാസൻ നായർ. കോൺഗ്രസ് പുനഃസംഘടന മുതൽ കടുത്ത അതൃപ്തിയിലാണ് ശിവദാസൻ...
അടിമാലിയിൽ ട്രാവലർ മറിഞ്ഞ് മൂന്ന് വയസുകാരി അടക്കം മൂന്നുപേർ മരിച്ചു
അടിമാലി: ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്ന് വയസുള്ള പെൺകുട്ടിയും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 13 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ...
നാലംഗ കുടുംബത്തെ ക്രൂരമായി കൊന്നു; പ്രതിയുടെ ശിക്ഷ 25 വർഷമാക്കി കുറച്ചു
ന്യൂഡെൽഹി: പ്രണയം നിരസിച്ചതിന്റെ പേരിൽ ചാവക്കാട് ഒരുമനയൂരിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷാ വിധിയിൽ ഇളവ് വരുത്തി സുപ്രീം കോടതി. പ്രതി 30 വർഷത്തേക്ക് പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയിലാണ്...
കടപ്പത്ര ലേലം; കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇന്ന് 50,206 കോടി കടമെടുക്കും
ന്യൂഡെൽഹി: കേരളം ഉൾപ്പടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50,206 കോടി രൂപ കടമെടുക്കും. 3742 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന്...
ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; മൽസ്യ തൊഴിലാളികൾ ആശങ്കയിൽ
ആലപ്പുഴ: ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. ആലപ്പുഴ പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ നാട്ടുകാരും മൽസ്യത്തൊഴിലാളികളും ആശങ്കയിലാണ്. കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല. ഇന്ന്...
‘ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി നടക്കുവാ, ഷണ്ഡൻ’; ഡീനിനെതിരെ എംഎം മണി
തൊടുപുഴ: ഇടുക്കി യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്, മുൻ എംപി പിജെ കുര്യൻ എന്നിവർക്ക് എതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും എംഎം മണി...
പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തിൽ; പാലക്കാട് രാവിലെ റോഡ് ഷോ
പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പത്തനംതിട്ട സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ഈ മാസം 15നും പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. പാലക്കാട് രാവിലെ...
മുൻഭാര്യയെ കാറിൽ മയക്കുമരുന്ന് വച്ച് കുടുക്കാൻ ശ്രമം: പൊളിച്ച് പൊലീസ്
വയനാട്: ചീരാല് സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില് എംഡിഎംഎ വച്ച ചീരാല്, കുടുക്കി,...








































