കരുവന്നൂർ കള്ളപ്പണക്കേസ്: കെട്ടിടങ്ങൾ വാങ്ങിയതിലും ദുരൂഹത
തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ (Karuvannur black money case) പുതിയ വെളിപ്പെടുത്തൽ. ഇഡിയുടെ അന്വേഷണ നിഴലിലുള്ള സഹകരണ ബാങ്കുകളിലൊന്നിന്റെ പ്രസിഡണ്ടും പ്രമുഖ സിപിഎം നേതാവും ചേർന്നു മുളങ്കുന്നത്തുകാവ് മേഖലയിൽ ബഹുനില കെട്ടിടം വാങ്ങിയെന്ന്...
‘സഹകരണ മേഖലയെ തകർക്കാൻ ശ്രമം, നിക്ഷേപകർക്ക് പണം നഷ്‌ടമാകില്ല’; മുഖ്യമന്ത്രി
കണ്ണൂർ: സഹകരണ മേഖലയെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപം നഷ്‌ടമാകുമെന്ന ആശങ്കയിലാണ് പലരും ഉള്ളത്. ഇത് മനഃപൂർവം ചിലർ ഉണ്ടാക്കിയെടുത്ത തെറ്റിദ്ധാരണയാണ്. സഹകരണ മേഖലയിൽ പണം നിക്ഷേപിച്ച...
‘ജോർജ് നല്ലൊരു പൊതുപ്രവർത്തകൻ’; ആളുമാറി പ്രതികരിച്ചു സുധാകരൻ- പിന്നാലെ ട്രോളുകൾ
കോട്ടയം: പ്രശസ്‌ത ചലച്ചിത്രകാരൻ കെജി ജോർജിന്റെ വിയോഗത്തെ കുറിച്ചുള്ള ചോദ്യത്തോട് ആളുമാറി പ്രതികരിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പൊങ്കാല. 'ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്നു' എന്നാണ്...
‘മലയാള സിനിമക്ക് നികത്താനാവാത്ത നഷ്‌ടം’; കെജി ജോർജിനെ അനുസ്‌മരിച്ചു മുഖ്യമന്ത്രി
കൊച്ചി: അന്തരിച്ച സംവിധാകൻ കെജി ജോർജിനെ അനുസ്‌മരിച്ചു രാഷ്‌ട്രീയ-സിനിമാ- സാംസ്‌കാരിക കേരളം. മലയാള സിനിമക്ക് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ...
പ്രശസ്‌ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു; കാലത്തിന് മുൻപേ സഞ്ചരിച്ച പ്രതിഭ
കൊച്ചി: പ്രശസ്‌ത സംവിധായകൻ കെജി ജോർജ് (78) അന്തരിച്ചു. കൊച്ചി കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമക്ക് പുതിയ...
കെഎം ഷാജിയുടെ അധിക്ഷേപ പരാമർശം; ‘പ്രതികരിക്കാനില്ല, നല്ല തിരക്കുണ്ട്’- ആരോഗ്യമന്ത്രി
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്. വിഷയത്തിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്നും, താൻ നല്ല ജോലിത്തിരക്കിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്‌ത്രീവിരുദ്ധ പാമർശത്തിൽ മുസ്‌ലിം ലീഗ്...
നാടിന്റെ പിറവി ആഘോഷം ധൂർത്തോ? പ്രതിപക്ഷത്തെ വിമർശിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ‘കേരളീയം’ പരിപാടി ബഹിഷ്‌കരിക്കുമെന്ന് വ്യക്‌തമാക്കിയ പ്രതിപക്ഷത്തിന്റെ തീരുമാനത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പ്രതിപക്ഷം ഏത് കാര്യങ്ങളെയും എതിർക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. ധൂർത്ത് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം....
വീണ ജോർജിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശം; കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് എതിരായ സ്‌ത്രീവിരുദ്ധ പാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായി വനിതാ...








































