മോൻസന്റെ കേസിൽ പങ്കില്ല; ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല- കെ സുധാകരൻ
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ തനിക്കൊരു പങ്കുമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കേസിൽ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയായി വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
വ്യാജരേഖ; അധ്യാപകരുടെ രഹസ്യമൊഴിക്കായി പോലീസ്- കോടതിയിൽ ഇന്ന് അപേക്ഷ നൽകും
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്. ഇതിനായി അന്വേഷണം സംഘം ഇന്ന് പാലക്കാട് സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കും....
മോൻസൺ മാവുങ്കൽ കേസ്; അറസ്‌റ്റിന് സാധ്യത- മുൻകൂർ ജാമ്യത്തിന് കെ സുധാകരൻ
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്‌റ്റ് ചെയ്യാൻ നീക്കം. സുധാകരനെതിരായ വഞ്ചനാക്കേസിൽ ശക്‌തമായ തെളിവുകൾ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കുന്നത്. മോൻസൺ...
മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസ്; സുധാകരനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. സുധാകരനെ രണ്ടാം പ്രതിയാക്കി വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച ഹാജരാകാൻ...
തെരുവുനായ ആക്രമണം; നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനായ നിഹാൽ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ. അതിദാരുണമായ, മനസ്സുലക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ...
വിദ്യ സമർപ്പിച്ചത് വ്യാജരേഖ തന്നെ; ഒപ്പും സീലും വ്യത്യസ്‌തം- മഹാരാജാസിൽ തെളിവെടുപ്പ്
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ തയ്യാറാക്കിയത് വ്യാജരേഖ തന്നെയെന്ന് പോലീസ്. അന്വേഷണ സംഘം ഇന്ന് മഹാരാജാസ് കോളേജിലെത്തി തെളിവെടുപ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള,...
കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് തർക്കം; നേതാക്കളുമായി ചർച്ച നടത്താൻ താരിഖ് അൻവർ ഇന്നെത്തും
കൊച്ചി: സംസ്‌ഥാന കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഐഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. നേതാക്കളുമായി ചർച്ച നടത്തുമെന്ന് താരിഖ് അൻവർ അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന...
ശ്രദ്ധയുടെ ആത്‍മഹത്യ; അമൽജ്യോതിയിലെ ക്‌ളാസുകൾ ഇന്ന് മുതൽ പോലീസ് സംരക്ഷണയിൽ
കോട്ടയം: ബിരുദ വിദ്യാർഥിയായ ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യയെ തുടർന്ന് അടച്ചുപൂട്ടിയ അമൽജ്യോതി എൻജിനിയറിങ് കോളേജിൽ ക്‌ളാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. പോലീസിന്റെ പ്രത്യേക സുരക്ഷയിലായിരിക്കും ക്‌ളാസുകൾ പ്രവർത്തിക്കുക. ശ്രദ്ധയുടെ മരണത്തിന് പിന്നാലെയുണ്ടായ വിദ്യാർഥി...








































