Sat, Oct 31, 2026
28 C
Dubai

‘പൊളിറ്റിക്കൽ ക്രിമിനൽ’ പരാമർശം; ജി സുധാകരന് വക്കീൽ നോട്ടീസ്‌

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎയും മുതിർന്ന നേതാവുമായ ജി. സുധാകരന് വക്കീൽ നോട്ടീസയച്ച് സിപിഎം നേതാവ്. മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും 'പൊളിറ്റിക്കൽ ക്രിമിനൽ' എന്ന് വിളിച്ച് അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ആലപ്പുഴ ജില്ലാ...

വ്യാജ ഫോൺകോൾ; വിദ്യയെ വിളിച്ചത് ഡെൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് വന്ന വ്യാജ ഫോൺകോൾ ഡെൽഹിയിൽ നിന്നുതന്നെയാണ് സ്‌ഥിരീകരണം. ഡെൽഹിയിലെ സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിൽ. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കേസ് അന്വേഷിക്കുന്ന...

തേക്കിൻകാട് മൈതാനത്ത് രാഷ്‌ട്രീയ പരിപാടികൾ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

തൃശൂർ: തേക്കിൻകാട് മൈതാനത്ത് രാഷ്‌ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. പൊതു ഇടങ്ങൾ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഹൈക്കോടതിയുടെ ഇടപെടൽ. രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന പൊതുസമ്മേളനങ്ങൾ, യോഗങ്ങൾ, റാലികൾ,...

‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യം; ജനങ്ങൾ സഹകരിക്കണം’

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സംസ്‌ഥാനത്ത്‌ നിലവിൽ തുടരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുൻ വർഷത്തേക്കാൾ വൈദ്യുതി ഉപയോഗം കൂടി. എന്നാൽ,...

നെൻമാറ ഇരട്ടക്കൊല; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ശിക്ഷാവിധി നാളെ

പാലക്കാട്: കേരളം കാത്തിരുന്ന നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമരയുടെ (59) ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂർത്തിയായി. ചെന്താമര സ്‌ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് ആപത്താണെന്നും വധശിക്ഷ...

അതിവേഗ റെയിൽ; ഡിഎംആർസി റിപ്പോർട് അപൂർണം, പദ്ധതി ഉടനില്ല

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതി വിശദമായി പഠിച്ചതിന് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ, ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കില്ല. ഡെൽഹി മെട്രോ റയിൽ കോർപ്പറേഷൻ (ഡിഎംആർസി) സമർപ്പിച്ച ഇടക്കാല റിപ്പോർട്...

‘മൂന്നുകോടി തന്നാൽ മന്ത്രിയാക്കാം’; എംഎൽഎക്ക് വ്യാജ ഫോൺകോൾ, പരാതി

കോഴിക്കോട്: മൂന്നുകോടി രൂപ തന്നാൽ മന്ത്രിയാക്കാം എന്ന വ്യാജ ഫോൺകോൾ വിഷയത്തിൽ സൈബർ സെൽ പോലീസിൽ പരാതി നൽകി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണൻ. സൈബർ തട്ടിപ്പിന് ശ്രമിച്ചെന്നാണ് പരാതി. എംഎൽഎയുടെ പരാതിയിൽ...

കോറോ ഹെൽത്തിലെ പിരിച്ചുവിട്ട ജീവനക്കാരെ ജി-ടെക് ഏറ്റെടുക്കും; വ്യവസായ മന്ത്രി

തിരുവനന്തപുരം: യുഎസ് ടെക്‌സസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ നിർണായക ഇടപെടൽ നടത്തി വ്യവസായ മന്ത്രി...
- Advertisement -