Fri, Jun 19, 2026
36.2 C
Dubai

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; പ്രതി എ അനിൽകുമാർ പിടിയിൽ

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിലെ പ്രതി എ അനിൽകുമാർ പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മധുരയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ കൊച്ചിയിൽ എത്തിച്ചു. വിശദമായി ചോദ്യം...

ദിലീപിന് തിരിച്ചടി; സാക്ഷികളെ വീണ്ടും വിസ്‌തരിക്കാമെന്ന് സുപ്രീം കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് സുപ്രീം കോടതിയിൽ തിരിച്ചടി. മഞ്‌ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്‌തരിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതിൽ എതിർപ്പ് അറിയിച്ചു...

‘സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ല’; ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല- എംവി ഗോവിന്ദൻ

കണ്ണൂർ: ലൈഫ് മിഷൻ, ആകാശ് തില്ലങ്കേരി വിഷയത്തിൽ പ്രതികരണയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അത്തരമൊരു ബന്ധം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം...

നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും- നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ്‌ ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് 12ആം ഇനമായാണ് വാദം കേൾക്കുക. ഇരുകൂട്ടർക്കും ഇന്നത്തെ കോടതി വിധി നിർണായകമാണ്. സമയബന്ധിതമായി...

പാലിൽ വിഷാംശം; സാമ്പിളുകളിൽ അഫ്‌ളോടോക്‌സിൻ സാന്നിധ്യം സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പാലിൽ വിഷാംശം കണ്ടെത്തി. മാരകരോഗങ്ങൾക്ക് കാരണമാകുന്ന അഫ്‌ളോടോക്‌സിൻ എം വൺ എന്ന വിഷാംശം ആണ് പാലിൽ കണ്ടെത്തിയത്. വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 10 ശതമാനം...

ബാലറ്റ് പെട്ടി കാണാതായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തപാൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അന്വേഷണം നടത്തി നാലാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി. വോട്ടുപെട്ടി കാണാതായതും...

‘മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കണം’; സർക്കാർ സുപ്രീം കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്‌ഥാനം സുപ്രീം കോടതിയിൽ. കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്‌ജു വാര്യർ ഉൾപ്പടെ നാലുപേരെ വീണ്ടും...

‘ഉല്ലാസയാത്ര പോയത് ഔദ്യോഗികമായി അവധി എടുത്തവർ’; അന്വേഷണ റിപ്പോർട്

പത്തനംതിട്ട: ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് അന്വേഷണ റിപ്പോർട്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്‌ടർ റിപ്പോർട്...
- Advertisement -