Sat, Jun 20, 2026
32.2 C
Dubai

7-വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മയെ ഇന്ന് അറസ്‌റ്റ് ചെയ്യും

ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ അമ്മയെ ഇന്ന് അറസ്‌റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ...

ബജറ്റിൽ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം; സെക്രട്ടറിയേറ്റ് മാർച്ച് ഏഴിന്

തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. ബജറ്റിലൂടെ സർക്കാർ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്‌ക്കും എതിരെ കേരളം സ്‌തംഭിപ്പിക്കുന്ന പ്രക്ഷോഭം കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. ഈ മാസം...

‘ഓപ്പറേഷൻ ആഗ്’; സംസ്‌ഥാന വ്യാപക പരിശോധന- പിടിയിലായത് 2507 ഗുണ്ടകൾ

തിരുവനന്തപുരം: ഓപ്പറേഷൻ ആഗ് എന്ന പേരിൽ ക്രിമിനലുകക്ക് എതിരെയും ഗുണ്ടകൾക്ക് എതിരെയും സംസ്‌ഥാന വ്യാപക പരിശോധന കർശനമാക്കി പോലീസ്. വിവിധ ജില്ലകളിൽ നിന്നാണ് ഇതുവരെ ഗുണ്ടാ, ലഹരിക്കേസ് പ്രതികൾ അടക്കം 2507 പേരെയാണ്...

കൂടത്തായി കൊലപാതകം; നാല് പേരുടെ മൃതദേഹങ്ങളിൽ സയനൈഡോ വിഷാംശമോ ഇല്ല

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ട ആറ് പേരിൽ നാല് പേരുടെ മൃതദേഹ അവശിഷ്‌ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ഫോറൻസിക്...

വീണ്ടും ശൈശവ വിവാഹം; ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

മൂന്നാർ: സംസ്‌ഥാനത്ത്‌ വീണ്ടും ശൈശവ വിവാഹം. മൂന്നാറിൽ 17 വയസുള്ള പെൺകുട്ടിയെയാണ് 26 വയസുള്ള യുവാവുമായി വിവാഹം കഴിപ്പിച്ചത്. സംഭവത്തിൽ ഭർത്താവിനെതിരെയും, പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിനെതിരെ പോക്‌സോ വകുപ്പ്...

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട്; മേഴ്‌സിക്കുട്ടൻ ഉടൻ രാജിവെക്കും

തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് മേഴ്‌സിക്കുട്ടൻ ഉടൻ രാജിവെക്കും. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. വൈസ് പ്രസിഡണ്ടിനോടും ആറ് സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും സ്‌ഥാനം ഒഴിയാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. കായിക...

പണം തട്ടിയെന്ന് ആരോപണം; നടൻ ബാബുരാജ് അറസ്‌റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്‌റ്റിൽ. കോതമംഗലം സ്വദേശി അരുൺ കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അടിമാലി പോലീസ് ബാബുരാജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ബാബുരാജ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. റവന്യൂ...

സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; നികുതി ഇളവിന് സാധ്യത

തിരുവനന്തപുരം: കടുത്ത എതിർപ്പിനെ തുടർന്ന് ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യത. ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ആലോചിച്ച് വരികയാണ്. രണ്ടു രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ സിപിഎമ്മിലും...
- Advertisement -