Sat, Jun 20, 2026
35.8 C
Dubai

‘തരൂർ ഒരു മണ്ടൻ’; പച്ചക്ക് ജാതി പറഞ്ഞപ്പോൾ തിരുത്താനുള്ള ധൈര്യം കാണിച്ചില്ല-വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂർ ഒരു മണ്ടനാണ്. തരൂർ തറവാടി നായരാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കേട്ട് നിന്നു. പച്ചയ്‌ക്ക്...

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻ ട്രസ്‌റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി

കൊച്ചി: എസ്എൻ ട്രസ്‌റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതിയുമായി ഹൈക്കോടതി. വഞ്ചനാ കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്‌റ്റിന്റെ ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നതാണ് ഭേദഗതി. ട്രസ്‌റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിൽ ഉൾപ്പെട്ടവർക്കും ഭേദഗതി ബാധകമാണ്. എസ്എൻഡിപി...

ഒരാഴ്‌ചക്കിടെ 2,551 സ്‌ഥാപനങ്ങളിൽ പരിശോധന; അടപ്പിച്ചത് 102 എണ്ണം-ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഒരാഴ്‌ചക്കിടെ 2,551 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു. 564...

കോവിഡ് ആശങ്ക; സംസ്‌ഥാനത്ത്‌ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്‌ഥലത്തും ജോലി സ്‌ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്‌ക് ധരിക്കണം. ജോലി സ്‌ഥലത്തും വാഹനങ്ങളിലും മാസ്‌ക്...

‘പണം ഉള്ളവനും ഇല്ലാത്തവനും കാണേണ്ട കളിയാണ് ക്രിക്കറ്റ്’; കായികമന്ത്രിയെ തള്ളി എംവി ജയരാജൻ

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മൽസരം നടന്ന കാര്യവട്ടത്ത് കാണികൾ കുറഞ്ഞതിൽ കായികമന്ത്രി വി അബ്‌ദുറഹ്‌മാനെതിരെ സിപിഎമ്മിലും വിമർശനം. പട്ടിണി പാവങ്ങൾ കളി കാണേണ്ടെന്ന് പറയുന്ന നിലപാട് ശരിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ...

ബഫർസോൺ; കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡെൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്‌ചയിച്ച കോടതി വിധിയിൽ ഇളവാണ് കേന്ദ്രസർക്കാരും കേരളവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ കേസ്...

കാര്യവട്ടത്ത് കാണികൾ കുറഞ്ഞത് കായികമന്ത്രിയുടെ പരാമർശം മൂലം; വിഡി സതീശൻ

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മൽസരം നടക്കുന്ന കാര്യവട്ടത്ത് കാണികൾ കുറഞ്ഞത് കായികമന്ത്രി വി അബ്‌ദുറഹ്‌മാന്റെ വിവാദ പരാമർശം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് വിഡി സതീശന്റെ പ്രതികരണം....

വന്യജീവി വംശ വർധനവ് തടയണം; സംസ്‌ഥാനം സുപ്രീം കോടതിയെ സമീപിക്കും

കോഴിക്കോട്: വന്യജീവി വംശ വർധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ കേരളം ഹരജി നൽകും. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി...
- Advertisement -