സംസ്‌ഥാന വ്യാപകമായി 16 ഷവർമ സ്‌ഥാപനങ്ങൾ അടപ്പിച്ചു
തിരുവനന്തപുരം: തുടർച്ചയായ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ട 16 ഷവർമ സ്‌ഥാപനങ്ങൾ അടപ്പിച്ചത്.
ഇന്ന് 485 സ്‌ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്...
മെഡിക്കല്‍ കോളേജ് ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ്; നടപടിയുമായി ആരോഗ്യ വകുപ്പ്
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്‌ടർമാർക്ക് കൂട്ട സ്‌ഥലം മാറ്റം. നടപടികളുടെ ഭാഗമായി 6 സീനിയര്‍ ഡോക്‌ടർമാരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിനെ...
സ്വയം തീരുമാനം എടുക്കരുത്; ചാൻസലർ ബിൽ രാഷ്‌ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം
തിരുവനന്തപുരം: ഏറെ വിവാദമായ ചാൻസലർ ബിൽ രാഷ്‌ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം. രാജ്ഭവനിലെ നിയമോപദേഷ്‌ടാവ് ഗോപകുമാരൻ നായരുടേതാണ് നിയമോപദേശം. ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് ഉപദേശം.
ചാൻസലർ സ്‌ഥാനത്ത് നിന്ന്...
മാസംതോറുമുള്ള വൈദ്യുതി നിരക്ക് കൂട്ടൽ; ഉത്തരവ് പിൻവലിക്കണമെന്ന് കേരളം
തിരുവനന്തപുരം: മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് അനുമതി നൽകുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. സംസ്‌ഥാന...
ശബരിനാഥ് അന്തരിച്ചു; വിടവാങ്ങിയത് പ്രശസ്‌ത കാർട്ടൂൺ നായകനും വരയുടെ വിസ്‌മയവും
കൊച്ചി: പ്രമുഖ കാർട്ടൂണിസ്റ്റും വരയോട് അവസാന നിമിഷംവരെ നീതി പുലർത്തിയ ചിത്രകാരനുമായിരുന്ന കോട്ടയം തിരുനക്കര കിഴക്കേടത്ത് വീട്ടിൽ ശബരീനാഥ് (87) കൊച്ചിയിലെ തൃക്കാക്കരയിൽ നിര്യാതനായി.
'വരയ്‌ക്കണ ആഗ്രഹം അതിന്റെ തീവ്രതയിൽ എത്തുമ്പോൾ മാത്രമേ ഞാന്‍...
ചാൻസലർ ബിൽ; തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ
തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഒപ്പിടാതെ ഗവർണർ. ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം...
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ശമ്പളത്തിന് അർഹതയില്ല-ഹൈക്കോടതി
കൊച്ചി: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശക്‌തമായ താക്കീതുമായി ഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധം ആണെന്നും, ഇത്തരം ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി വേണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ...
പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി
തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്‌സിങ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഒപി, അത്യാഹിത വിഭാഗങ്ങൾ തുടങ്ങിയവ ഒഴിവാക്കിയാണ് പണിമുടക്ക്. രാവിലെ...






































