Sun, Jun 21, 2026
33.6 C
Dubai

നവജാത ശിശുവും അമ്മയും മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിക്ക് ചികിൽസാ പിഴവ്...

ഗവർണറുടെ ചാൻസലർ സ്‌ഥാനം: ബിൽ ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. അതത് മേഖലകളിലെ പ്രഗൽഭരെ ചാൻസലറായി നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. ഇംഗ്ളീഷിലും മലയാളത്തിലുമായി രണ്ടു ബില്ലുകളാണ്...

വിഴിഞ്ഞം സമവായ ചർച്ചകൾക്ക് വിജയം; സമരം അവസാനിപ്പിച്ച് സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായ ചർച്ചകൾക്ക് വിജയം. സമരം അവസാനിപ്പിച്ച് സമരസമിതി തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് പിന്നാലെയാണ് തീരുമാനം. സമരം പിൻവലിക്കാൻ സർക്കാർ വിട്ടുവീഴ്‌ച ചെയ്‌തെന്ന് സമരസമിതി വ്യക്‌തമാക്കി....

കെഎം ബഷീര്‍ കേസ്; വിചാരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ്‌ സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്‌റ്റേ ചെയ്‌തത്‌. ഹരജി ക്രിസ്‌മസ്‌ അവധിക്ക് ശേഷം...

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ്

തിരുവനന്തപുരം: ആയുർവേദ ചികിൽസക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി...

കോഴിക്കോട് പിഎൻബി തട്ടിപ്പ്; എൽഡിഎഫ്, യുഡിഎഫ് പ്രതിഷേധം ഇന്ന്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇന്ന് എൽഡിഎഫും യുഡിഎഫും കോഴിക്കോട് പ്രതിഷേധം സംഘടിപ്പിക്കും. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മെയിൻ ശാഖയിലേക്കും തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലേക്കും...

വിഴിഞ്ഞത്ത് സമവായ ചർച്ചകൾ തുടരും; ലത്തീൻ അതിരൂപതയുടെ നിലപാട് ഇന്നറിയാം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നും സമവായ ചർച്ചകൾ തുടരും. പ്രശ്‌ന പരിഹാരത്തിനുള്ള സർക്കാർ നിർദ്ദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്തിയിരുന്നില്ല. സമരസമിതിയുടെ...

വിഴിഞ്ഞം സമവായ നീക്കത്തിന് ഫലം കണ്ടില്ല; നാളെ വീണ്ടും ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് നടന്ന സമവായ നീക്കത്തിന് ഫലം കണ്ടില്ല. സർക്കാരും മധ്യസ്‌ഥ റോളിലുള്ള കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തിയെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും ധാരണയിൽ എത്തിയില്ല. ഉന്നയിച്ച...
- Advertisement -